Kerala Lottery Result: ഒരു കോടി സ്വന്തമാക്കുന്നത് ആര്? സമൃദ്ധി ലോട്ടറി ഫലം ഉടന്‍
Kerala Lottery Samrudhi Result 10-05-2026: സമൃദ്ധി ലോട്ടറി ഫലം. സമൃദ്ധി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷവും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 5000, 2000, 1000, 500, 200, 100 രൂപയുടെ സമ്മാനങ്ങളും ലഭ്യമാണ്.
തിരുവനന്തപുരം, 10-5-2026: ഇന്നത്തെ സമൃദ്ധി ലോട്ടറി ഉടന്‍ നറുക്കെടുക്കും. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് മൂന്നിന് നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷവും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ ചെറുതും വലുതുമായ നിരവധി സമ്മാനങ്ങളും ഈ ഭാഗ്യക്കുറിയിലൂടെ ലഭ്യമാണ്. 50 രൂപയാണ് ടിക്കറ്റ് വില. 12 സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റുകൾ വളരെ ഭദ്രമായി സൂക്ഷിക്കേണ്ടതുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുള്ള ടിക്കറ്റുകൾക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ സമ്മാനത്തുക ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
ആദ്യ മൂന്ന് സമ്മാനങ്ങൾ ഓരോ വിജയിക്ക് വീതമാണ് ലഭിക്കുക. ഭാഗ്യക്കുറി വാങ്ങിയാലുടൻ അതിന്റെ മറുവശത്ത് ഉടമയുടെ പേരും ഒപ്പും രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. നറുക്കെടുപ്പ് നടന്ന ദിവസം മുതൽ 90 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കി തുക കൈപ്പറ്റണം.
പത്ത് ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്നോ സബ് ഭാഗ്യക്കുറി ഓഫീസുകളിൽ നിന്നോ വാങ്ങാവുന്നതാണ്. ടിക്കറ്റിൽ കൃത്രിമം കാണിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ സമ്മാനത്തുക നൽകുന്നതല്ല. വിജയികൾ ടിക്കറ്റിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക.
ഇന്നത്തെ ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
Also Read: Kerala Lottery Result: ഭാഗ്യദേവത കാത്തു! സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
വിജയികൾ തങ്ങളുടെ ടിക്കറ്റ് നമ്പറുകൾ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഫലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. ഇതിനു പുറമെ, ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ statelottery.kerala.gov.in വഴിയും ഫലം പരിശോധിക്കാവുന്നതാണ്. 2005-ലെ കേരള പേപ്പർ ലോട്ടറി റെഗുലേഷൻ റൂൾസിലെ എട്ടാം ചട്ടം അനുസരിച്ചാണ്, ലോട്ടറി ഡയറക്ടർ നിശ്ചയിക്കുന്ന സമയക്രമം പാലിച്ച് കൃത്യമായി നറുക്കെടുപ്പ് നടത്തുന്നത്.
ഭാഗ്യതാര എന്നിവയാണ് മറ്റ് പ്രതിവാര ഭാഗ്യക്കുറികള്‍. അടുത്ത സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് മെയ് 17-ന് നടക്കും. പ്രതിവാര ലോട്ടറികൾക്ക് പുറമെ, വൻ തുക സമ്മാനമായി നൽകുന്ന ബമ്പർ ഭാഗ്യക്കുറികളും വകുപ്പ് വിപണിയിലെത്തിക്കാറുണ്ട്. നിലവിൽ വിഷു ബമ്പർ ടിക്കറ്റുകളുടെ വിൽപന സജീവമായി നടക്കുന്നു.
(Disclaimer: സമൃദ്ധി ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)
English Summary
Samrudhi BT 54 May 10, 2026 draw details. The first prize is Rs 1 crore. The second prize is Rs 30 lakh. Let’s check the winning numbers.