AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Lottery Result: ഭാ​ഗ്യവാനേ… അടിച്ചല്ലോ ഒരു കോടി; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today: സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇത് കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.

Kerala Lottery Result: ഭാ​ഗ്യവാനേ… അടിച്ചല്ലോ ഒരു കോടി; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഇന്നത്തെ ലോട്ടറിഫലം
Neethu Vijayan
Neethu Vijayan | Updated On: 21 May 2026 | 03:43 PM

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ വ്യാഴാഴ്ച്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് (Kerala Lottery Result Today) ഫലം പുറത്ത്. കാരുണ്യ പ്ലസ് KN-624 എന്ന സീരീസിൻ്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപ വിലയുള്ള ടിക്കറ്റിൻ്റെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

മറ്റ് നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇത് കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.

ALSO READ: ഇന്ന് ധനലക്ഷ്മി കടാക്ഷിച്ച് കോടിപതി ആയതാര്? ലോട്ടറിഫലം ഇതാ

വിഷു ബമ്പർ ലോട്ടറി 2026

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ വിൽപ്പന പൊടിപൂരമായി നടക്കുകയാണ്. വിജയ്ക്ക് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. വിഷു ബമ്പർ ടിക്കറ്റ് ഏപ്രിൽ രണ്ട് മുതലാണ് വിൽപനയ്ക്ക് എത്തിയത്. സമ്മർ ബമ്പറിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ബമ്പർ ലോട്ടറിയാണിത്. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.

കാരുണ്യ പ്ലസ് കെഎൻ-624 ലോട്ടറി: സമ്മാന ഘടന

ഒന്നാം സമ്മാനം 1 കോടി രൂപ: PN 945080 

സമാശ്വാസ സമ്മാനം 100 രൂപ 5,000:

PO 945080
PP 945080
PR 945080
PS 945080
PT 945080
PU 945080
PV 945080
PW 945080
PX 945080
PY 945080
PZ 945080

രണ്ടാം സമ്മാനം 30 ലക്ഷം രൂപ: PT 771990

മൂന്നാം സമ്മാനം 5 ലക്ഷം രൂപ: PV 714581

നാലാം സമ്മാനം 5,000 രൂപ: 0054 0244 0617 2281 2662 3384 3534 4830 5485 7194 7244 7348 7402 7816 7974 8065 9046 9745 9921

അഞ്ചാം സമ്മാനം 2,000 രൂപ: 1477 2891 3532 6206 6919 9514

ആറാം സമ്മാനം 1,000 രൂപ: 0326 0385 0915 1529 1641 2274 2429 2477 2513 3980 4146 4343 4441 4576 5229 5549 5659 7263 7424 7566 7621 8202 9136 9277 9472

ഏഴാം സമ്മാനം 500 രൂപ: 0100 0308 0678 0722 0874 1006 1063 1105 1154 1174 1340 1450 1615 1783 1794 2134 2171 2200 2206 2221 2511 2558 2602 2672 2807 2819 3052 3561 3639 3799 3893 4247 4356 4618 4630 4655 4857 4975 5035 5069 5115 5265 5544 5929 5967 6285 6468 6677 6705 6759 6959 6961 7106 7378 7477 7519 7768 7801 8263 8311 8451 8510 8637 8736 8750 8810 8908 8927 9190 9204 9254 9260 9619 9663 9758

എട്ടാം സമ്മാനം 200 രൂപ: 0039 0093 0189 0417 0462 0549 1133 1311 2279 2424 2999 3012 3360 3519 3936 4081 4248 4515 4755 5212 5282 5554 5980 6422 6655 6669 6838 7332 7514 7941 8614 8682 8870 9029 9813

ഒൻപതാം സമ്മാനം 100 രൂപ:

English Summary:

Kerala Lottery Department will announce the results of the Karunya Plus KN-624 lottery on Thursday, May 21. The draw is scheduled for 3 pm at Gorky Bhavan, near Bakery Junction in Thiruvananthapuram. The winner of the top prize will receive Rupees 1 crore, while the second and third prizes are worth Rupees 30 lakh and Rupees 5 lakh.

Follow Us