AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ലിസ്റ്റ് ശരിക്കുമൊന്ന് നോക്കിക്കേ, കിട്ടുന്നത് ഒന്നാം സമ്മാനമാണെങ്കിലോ? സമൃദ്ധി ലോട്ടറി ഫലം

Kerala Lottery Samrudhi Result 15-03-2026: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് കിട്ടുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 5000, 2000, 1000, 500, 200 എന്നിങ്ങനെ മറ്റ് സമ്മാനത്തുകകള്‍.

Kerala Lottery Result: ലിസ്റ്റ് ശരിക്കുമൊന്ന് നോക്കിക്കേ, കിട്ടുന്നത് ഒന്നാം സമ്മാനമാണെങ്കിലോ? സമൃദ്ധി ലോട്ടറി ഫലം
Kerala Lottery
Jayadevan AM
Jayadevan AM | Published: 15 Mar 2026 | 01:39 PM

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം അല്‍പ സമയത്തിനകം പുറത്തുവരും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് കിട്ടുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 5000, 2000, 1000, 500, 200 എന്നിങ്ങനെയാണ് മറ്റ് സമ്മാനത്തുകകള്‍.

ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങള്‍ കിട്ടുന്നതിന്, നറുക്കെടുപ്പില്‍ വിജയിച്ച ലോട്ടറി ബാങ്കിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. ആവശ്യമായ രേഖകള്‍ സഹിതം 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം. മറ്റ് സമ്മാനത്തുകകള്‍ ലോട്ടറി ഏജന്‍സികളില്‍ നിന്ന് വാങ്ങാവുന്നതാണ്.

എല്ലാ ഞായറാഴ്ചയുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സമൃദ്ധി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാര്‍ച്ച് 22-ന് നടക്കും. 50 രൂപയാണ് വില.

സമൃദ്ധി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

നാലാം സമ്മാനം: 5,000 രൂപ

Also Read: Summer Bumper 2026: സമ്മര്‍ ബമ്പര്‍ ലോട്ടറിയെടുത്തോ? ഇവിടെയും കോടികളാണ് സമ്മാനം

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

(Disclaimer: ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us