Kerala Lottery Result: കിട്ടി… ഒരു കോടി കിട്ടിയ ആ ഭാഗ്യനമ്പർ ഇതാ…. ഇന്നത്തെ കേരള ലോട്ടറി ഫലം എത്തി
Sthree Sakthi Lottery SS 506 Result Today: 5000 രൂപയിൽ താഴെ സമ്മാനത്തുകകൾ ലഭിച്ചവർക്ക് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ചൊവ്വാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. അമ്പത് രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 25 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷവും ലഭിക്കും. SF 619712 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
സമാശ്വാസ സമ്മാനമായി 5,000 രൂപയും സ്വന്തമാക്കാം. 5000 രൂപയിൽ താഴെ സമ്മാനത്തുകകൾ ലഭിച്ചവർക്ക് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്.
സ്ത്രീശക്തി ലോട്ടറി ഫലവും സമ്മാനഘടനയും
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SF 619712
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
SH 975101
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
SB 386509
നാലാം സമ്മാനം: 5,000 രൂപ
0920 1304 1348 2277 2450 3155 3480 4337 4352 4866 5153 5415 5739 7119 7766 8019 8687 9120 9389
അഞ്ചാം സമ്മാനം: 2,000 രൂപ
0094 1476 2770 3499 8246 9550
ആറാം സമ്മാനം: 1,000 രൂപ
0184 0266 0350 0748 0834 1182 1269 1628 1779 1913 2343 3933 4073 4105 5501 5846 6122 6372 8113 8502 8735 8918 9339 9706 9751
ഏഴാം സമ്മാനം: 500 രൂപ
7294 6363 7107 3334 6791 8796 8533 9335 1321 6013 6636 7524 3886 3934 9497 2252 5732 0097 8753 3835 1818 6864 0386 7358 7612 9026 9440 2429 2278 0481 5736 7536 7907 3138 0378 7312 6662 0398 5837 0802 2510 0956 4007 7286 6487 1294 8292 0399 6960 3130 5367 8868 0539 2349 7405 1242 8360 0745 4683 4686 8458 6047 3695 4643 7257 4130 5655 5812 4209
എട്ടാം സമ്മാനം: 200 രൂപ
7048 5394 8551 1204 1319 7006 4012 4736 3006 3000 4801 3212 3341 5031 0071 9396 7271 3908 0710 8252 3561 0045 7604 3087 5092 8544 5124 6671 5591 6943 2514 4108 4249 0404 0806 1571 7358 7267 8421 5551 6826 7917 8011 3143 6071 6271 1845 8313 1281 0540 7369 1519 7740 1701 4548 6909 7456 0425 9352 2953 1593 9059 0142 6941 0580 0292 4684 2556 7239 0329 0759
ഒമ്പതാം സമ്മാനം: 100 രൂപ
0557 7534 7404 3550 9658 1512 9575 7665 9381 7417 5899 5165 3633 4980 5792 6080 8195 3086 7427 2767 1983 2777 9217 4228 4243 5247 3950 9565 6119 2659 4598 3186 5743 9649 0092 7128 7402 5900 9510 5701 6743 7450 6023 4676 0109 9367 2724 9748 4586 9890 7418 0399 7800 6980 2358 3630 7697 0002 5784 8883 0265 1141 3913 8770 7764 1858 9577 5204 2786 5004 0562 1334 6418 0401 7769 2313 4743 2094 2224 0365 4009 1082 3813 6138 4642 8333 9007 8168 5290 4923 3303 5569 0216 2318 7366 0355 6949 8509 0043 2567 9290 9912 0448 2398 6318 9350 8500 1036 5669 2851 0738 6865 6399 3210 8190 5338 9686 7981 2315 1797 6111 6329 4922 5753 4118 9838 0705 8340 7341 6532 4375 8522 0838 2781 4580 4881 7816 6065 2197
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)