Kerala Lottery Result: 50 പോയാലെന്താ, കിട്ടുന്നത് ഒരു കോടി രൂപയല്ലേ? സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്
Kerala Lottery Sthree Sakthi Result 03-02-2026: സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ.
സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 30 ലക്ഷം രൂപ കിട്ടും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 5000 മുതല്‍ 100 വരെയുള്ള ചെറു സമ്മാനങ്ങളുമുണ്ട്. കൂടാതെ സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കും.
ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന്, നറുക്കെടുപ്പില്‍ വിജയിച്ച ലോട്ടറി ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 5000 മുതല്‍ താഴോട്ടുള്ള സമ്മാനത്തുകകള്‍ ലോട്ടറി കടകളില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.
എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫെബ്രുവരി 10 ന് നടക്കും.
സ്ത്രീശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SZ 272988
സമാശ്വാസ സമ്മാനം: 5,000 രൂപ
SN 272988 SO 272988 SP 272988 SR 272988 SS 272988 ST 272988 SU 272988 SV 272988 SW 272988 SX 272988 SY 272988
Also Read: Kerala Lottery Result: ഭാഗ്യതാരയിലൂടെ ഭാഗ്യം കനിഞ്ഞതാർക്ക്? ലോട്ടറിഫലം പുറത്ത്
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
SW 143927
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
SZ 229654
നാലാം സമ്മാനം: 5,000 രൂപ
0053 0765 1199 2940 3122 3352 3463 3599 3744 4116 4586 6891 6967 7235 7693 7711 8699 8746 9906
അഞ്ചാം സമ്മാനം: 2,000 രൂപ
0883 5207 6325 7316 7706 7990
ആറാം സമ്മാനം: 1,000 രൂപ
0178 0415 0495 1262 1781 1939 1975 3215 3709 3766 4755 5241 5330 5406 5517 6074 6187 7180 7387 7561 8184 8291 8309 8899 9592
ഏഴാം സമ്മാനം: 500 രൂപ
0083 0113 0177 0307 0309 0340 0480 0768 0800 0920 0976 1035 1185 1223 1296 1308 1504 1566 1646 1684 1912 2031 2323 2410 2556 2644 2855 2925 2928 3011 3305 3460 3684 3880 3881 4037 4172 4256 4449 4797 4816 4856 5026 5053 5201 5417 5542 5561 5909 5975 6128 6129 6366 6413 6439 6542 7093 7129 7255 7404 7521 7769 8013 8091 8318 8587 8740 8775 8952 8972 9200 9401 9464 9539 9714 9747
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)