AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌

Suvarna Keralam SK-73 Kerala Lottery Ticket Result: ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി ഫലം. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും സുവര്‍ണ കേരളം ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. കൂടാതെ, 5000, 2000, 1000, 500, 200, 100 എന്നിങ്ങനെ ചെറു സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
Kerala Lottery Result Today October 16
Jayadevan AM
Jayadevan AM | Updated On: 16 Oct 2026 | 03:27 PM

ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി ഫലം പുറത്ത്‌. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും സുവര്‍ണ കേരളം ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. കൂടാതെ, 5000, 2000, 1000, 500, 200, 100 എന്നിങ്ങനെ ചെറു സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. അയ്യായിരം രൂപയാണ് സമാശ്വാസ സമ്മാനം. ആകെ 12 സീരിസുകളില്‍ വിപണിയിലെത്തിക്കുന്ന സുവര്‍ണ കേരളം ലോട്ടറി എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്നു. 50 രൂപയാണ് വില. അടുത്ത സുവര്‍ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 23-ന് നടക്കും.

ലോട്ടറി വാങ്ങുന്നവര്‍ അതിന്റെ മറുപുറത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. കേടുപാടുകള്‍ സംഭവിക്കാതെ ലോട്ടറി സൂക്ഷിക്കേണ്ടതാണ്. സമ്മാനത്തുകയില്‍ നിന്ന് ആദായനികുതിയും, അനുബന്ധ നികുതികളും ഈടാക്കും.

ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറിഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

RA 404595

സമാശ്വാസ സമ്മാനം 5000 രൂപ

RB 404595 RC 404595 RD 404595 RE 404595 RF 404595 RG 404595 RH 404595 RJ 404595 RK 404595 RL 404595 RM 404595

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

RH 448539

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

RG 847845

നാലാം സമ്മാനം 5000 രൂപ

0356 0502 0647 1081 1161 1255 3923 4209 4528 4787 4857 7043 7319 7400 8007 8121 8123 8967 9139

Also Read: Kerala Lottery Result: ആ ടിക്കറ്റെടുത്തൊന്ന് നോക്കിക്കോ, ഒരു കോടിയുടെ കാരുണ്യ പ്ലസ് ലോട്ടറി ഫലം വന്നിട്ടുണ്ടേ…

അഞ്ചാം സമ്മാനം 2000 രൂപ

1241 1932 3134 4585 4926 5857

ആറാം സമ്മാനം 1000 രൂപ

0415 0572 0732 0779 1205 2306 3003 3704 3723 3752 3921 5488 5668 5709 5861 5936 6138 6140 6924 7130 7382 7393 7894 8204 9245

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒമ്പതാം സമ്മാനം 100 രൂപ

അയ്യായിരം മുതല്‍ താഴേക്കുള്ള സമ്മാനത്തുകകള്‍ അംഗീകൃത ലോട്ടറി ഏജന്‍സികളില്‍ നിന്നു ഭാഗ്യശാലികള്‍ക്ക് വാങ്ങാം. ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് നറുക്കെടുപ്പില്‍ വിജയിച്ചവര്‍ അനുബന്ധ രേഖകള്‍ക്കൊപ്പം അംഗീകൃത ബാങ്കുകളിലോ, ഭാഗ്യക്കുറി ഓഫീസിലോ സമ്മാനര്‍ഹമായ ലോട്ടറി ഹാജരാക്കണം.

നിരാകരണം

ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ലോട്ടറിയെ ഒരിക്കലും ടിവി 9 പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

Follow Us