AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result : ഒരു കോടിയാണ് ഒന്നാം സമ്മാനം, സുവർണ്ണ കേരളം ലോട്ടറിയുടെ ഇന്നത്തെ ഫലം പുറത്ത്

Kerala Lottery Result Today Suvarna Keralam SK74: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ സുവർണ കേരളം ലോട്ടോറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും ലോട്ടറി സമ്മാനത്തിന് അർഹരായാൽ എന്താണ് ചെയ്യേണ്ടത് എന്നതിന്റെയും പൂർണ്ണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള..

Kerala Lottery Result : ഒരു കോടിയാണ് ഒന്നാം സമ്മാനം, സുവർണ്ണ കേരളം ലോട്ടറിയുടെ ഇന്നത്തെ ഫലം പുറത്ത്
Kerala Lottery Result Today Suvarna Keralam SK74,Image Credit source: TV9 Network
Amal KV
Amal KV | Published: 23 Oct 2026 | 02:47 PM

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ സുവർണ കേരളം Suvarna Keralam SK74 ലോട്ടോറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും ലോട്ടറി സമ്മാനത്തിന് അർഹരായാൽ എന്താണ് ചെയ്യേണ്ടത് എന്നതിന്റെയും പൂർണ്ണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് സുവർണ കേരളം ലോട്ടറി വിജയികളെ കണ്ടെത്തിയത്. ആകെ 12 സീരീസുകളിലാണ്സുവർണ്ണ കേരളം ഭാ​ഗ്യക്കുറി വിൽപനയ്ക്ക് എത്തിയിരുന്നത്. സുവർണ്ണ കേരളം ലോട്ടറിയുടെ ഒരു ടിക്കറ്റിന് 50 രൂപയാണ് വില. ഒരു കോടിയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക.

ഒരു കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ സുവർണ്ണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് കിട്ടുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കുന്നതാണ്. വലിയ സമ്മാന തുകകൾക്ക് പുറമെ മറ്റ് നിരവധി ഭാ​ഗ്യശാലികൾക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം ഒരുക്കിയിട്ടുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് സുവർണ്ണ കേരളം ലോട്ടറിയുടെ സമ്മാന ഘടന ഏകദേശം വരുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഉണ്ട്.

ഇത്തന്നെ സുവർണ്ണ കേരളം ലോട്ടറിയുടെ വിജയ നമ്പറുകൾ ചുവടെ
ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

 

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

ലോട്ടറി സമ്മാനത്തിന് അർഹരാകുന്നവർ അറിയാൻ

ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാ​ഗ്യശാലികൾ സമ്മാനത്തുക സ്വീകരിക്കാനുള്ള നപടികൾ എടുക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കുക. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ അതിന് പുറക് വശത്ത് പേര് എഴുതാനും ഒപ്പ് രേഖപ്പെടുത്താനും യാതൊരു കാരണവശാലും മറക്കരുത്.

നിരാകരണം – സുവർണ്ണ കേരളം ഭാ​ഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary
Are you waiting for the results of today’s Suvarna Keralam SK74 Lottery from the State Lottery Department. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.

Follow Us