Kerala Lottery Result: ഇനി ഒരു കോടി രൂപയുടെ ‘സമൃദ്ധി’ക്കാലം; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്‌

Kerala Lottery Samrudhi Result 21-06-2026: ഇന്നത്തെ സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാന വിജയിക്ക് ഒരു കോടി രൂപയുടെ തുകയാണ് ഈ ലോട്ടറിയിലൂടെ ലഭ്യമാകുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.

Kerala Lottery Result: ഇനി ഒരു കോടി രൂപയുടെ സമൃദ്ധിക്കാലം; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്‌

Kerala Lottery Result

Updated On: 

21 Jun 2026 | 04:08 PM

സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്‌. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാന വിജയിക്ക് ഒരു കോടി രൂപയുടെ തുകയാണ് ഈ ലോട്ടറിയിലൂടെ ലഭ്യമാകുന്നത്. ഇതിനുപുറമേ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കുന്നതായിരിക്കും. സമൃദ്ധി ലോട്ടറിയുടെ ആദ്യത്തെ മൂന്ന് പ്രധാന സമ്മാനങ്ങളും ഒരാൾക്ക് വീതം മാത്രമേ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.

ലോട്ടറി നറുക്കെടുപ്പിൽ വിജയികളാകുന്നവര്‍ തങ്ങളുടെ സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റുകൾ, ആവശ്യമായ മറ്റ് അനുബന്ധ രേഖകൾ സഹിതം ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ അല്ലെങ്കിൽ അംഗീകൃത ബാങ്കുകളിലോ ഹാജരാക്കണം. നറുക്കെടുപ്പ് നടന്ന ദിവസം മുതൽ 30 ദിവസത്തിനകം സമ്മാനത്തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുകൾ സമർപ്പിച്ചിരിക്കണം.

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

MN 784074

സമാശ്വാസ സമ്മാനം: 5,000 രൂപ

MO 784074 MP 784074 MR 784074 MS 784074 MT 784074 MU 784074 MV 784074 MW 784074 MX 784074 MY 784074 MZ 784074

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

MR 120629

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

MU 282023

നാലാം സമ്മാനം: 5,000 രൂപ

0176 0300 0462 0676 0870 1366 1544 1676 2673 3114 3707 4728 5443 5904 6359 6594 9425 9706 9720

Also Read: Kerala Lottery Result: കോടികളുമായി ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു! കാരുണ്യ ലോട്ടറിയുടെ ഫലം പുറത്ത്

അഞ്ചാം സമ്മാനം: 2,000 രൂപ

2870 6626 6867 8183 8529 8698

ആറാം സമ്മാനം: 1,000 രൂപ

0103 1090 1320 1531 1542 1552 1784 1885 2747 2925 3046 3240 3541 4603 6778 6819 7654 7939 8772 8955 8964 9033 9037 9040 9570

ഏഴാം സമ്മാനം: 500 രൂപ

0061 0184 0213 0478 0546 0693 0847 0988 0991 1055 1094 1190 1221 1267 1495 1566 1687 1718 1929 1961 2166 2229 2572 2620 2678 2952 3241 3277 3490 3502 3653 3884 4130 4136 4226 4317 5032 5152 5385 5513 5545 5851 5862 5987 6023 6113 6233 6657 6659 6680 6743 6985 7257 7383 7642 7671 7900 8181 8467 8561 8573 8591 8646 8811 8909 8924 9019 9054 9136 9303 9381 9384 9495 9508 9566 9995

എട്ടാം സമ്മാനം: 200 രൂപ

0052 0072 0113 0211 0433 0606 0608 0668 0801 1091 1296 1481 1643 1708 1944 2034 2077 2214 2282 2472 2510 2649 2677 2750 3080 3103 3192 3300 3446 3652 3883 3888 4100 4224 4384 4398 4637 4646 4711 4818 4868 4950 5100 5579 5673 5756 5788 5864 5989 6014 6210 6255 6301 6303 6325 6383 6426 6507 6535 6591 6666 6770 7008 7066 7274 7278 7292 7399 7499 7602 7636 7664 7779 7783 7803 8037 8214 8252 8460 8517 8664 8881 8886 8985 8999 9091 9106 9174 9466 9582 9640 9886

ഒമ്പതാം സമ്മാനം: 100 രൂപ

0084 0395 0553 0575 0719 0799 0913 1034 1139 1162 1236 1313 1331 1334 1489 1556 1600 1652 1697 1871 1903 1936 2068 2091 2311 2313 2461 2493 2540 2569 2593 2598 2602 2615 2740 2763 2802 2835 2914 3347 3397 3496 3523 3532 3576 3585 3594 3698 3732 3750 3773 3946 4084 4112 4140 4182 4201 4249 4356 4417 4498 4515 4593 4634 4664 4721 4723 4754 4882 4890 4894 4962 5245 5263 5276 5278 5402 5484 5491 5705 5724 5852 5891 6060 6094 6180 6382 6471 6494 6525 6527 6631 6660 6704 6855 6926 6931 7056 7089 7105 7181 7216 7290 7306 7458 7474 7479 7496 7549 7609 7634 7791 7861 7895 7971 7982 8010 8022 8053 8215 8220 8316 8400 8468 8518 8631 8665 8703 8717 8921 8926 8984 9063 9099 9188 9201 9235 9316 9330 9383 9480 9580 9584 9687 9764 9788 9811 9828 9914 9919

ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന വിജയികളുടെ സമ്മാനത്തുകയുടെ 10 ശതമാനം തുക,ലോട്ടറി ഏജന്റിന് കമ്മീഷൻ ഇനത്തിൽ നല്‍കും. 5,000 രൂപ മുതൽ താഴോട്ട് 100 രൂപ വരെയുള്ള ആകർഷകങ്ങളായ അനേകം ചെറുസമ്മാനങ്ങളും സമൃദ്ധി ലോട്ടറിയിലൂടെ പൊതുജനങ്ങൾക്ക് സമ്മാനമായി ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചെറിയ സമ്മാനത്തുകകൾ കൈപ്പറ്റുന്നതിനായി വിജയികൾ ലോട്ടറി വകുപ്പിന്റെ ഓഫീസുകളിൽ പോകേണ്ടതില്ല, മറിച്ച് തങ്ങൾക്ക് അടുത്തുള്ള ഏതെങ്കിലും ലോട്ടറി ഏജൻസിയിൽ സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചാൽ മതി.

ആകെ 12 സീരീസുകളിലായാണ് സമൃദ്ധി ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ ലഭ്യമാക്കുന്നത്. ഒരു സമൃദ്ധി ഭാഗ്യക്കുറി ടിക്കറ്റിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത് 50 രൂപയാണ്. എല്ലാ ഞായറാഴ്ചകളിലുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സമൃദ്ധി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂണ്‍ 28-ന് നടക്കും.

നിരാകരണം

സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Samrudhi lottery draw took place today at 3:00 PM in Thiruvananthapuram. The first prize of ₹1 crore went to ticket number MN 784074. Winners must submit their original tickets within 30 days to claim prizes. The next Samrudhi lottery draw is scheduled for June 28.

Follow Us
Related Stories
Kerala Weather Update: മഴ പിന്നാലെയുണ്ട്! വെയിൽ കണ്ട് ആശ്വസിക്കണ്ട; വരും ദിവസങ്ങളിലെ കാലാവസ്ഥ
മഹാകുംഭമേളയിൽ സൂപ്പർ ഹിറ്റ്, ഇനി ശബരിമലയിൽ കാണാം! മണ്ഡലകാലത്ത് തിരക്ക് നിയന്ത്രിക്കാൻ AI
EPFO Pension Cut: ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പിഎഫ് പെൻഷൻ കുറച്ച ഇപിഎഫ്ഒ നടപടി ഹൈക്കോടതി തടഞ്ഞു
Kerala Weather Update: ഇന്നും മഴയുണ്ടേ… കുടയെടുക്കാന്‍ മറക്കണ്ട, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
“പ്രാദേശിക എം.എൽ.എയുടെ ഭരണ സ്വാധീനം”: എന്തിനാണ് ആലപ്പുഴയിൽ രണ്ട് മെഡിക്കൽ കോളേജ്; ചെന്നിത്തലയെ ലക്ഷ്യമിട്ട് പരസ്യ പ്രതികരണവുമായി ജി സുധാകരൻ
ED Attack Case: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണം ഒഴിവാക്കേണ്ടതായിരുന്നു; എം വി ഗോവിന്ദൻ
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല