Kerala Lottery Result Today: ഒരു കോടി കിട്ടും ഈ ടിക്കറ്റുണ്ടേൽ; സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത്
Kerala Lottery Sthree Sakthi SS 512 Result Today: 50 രൂപ വിലയുള്ള ടിക്കറ്റിന് മറ്റ് നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. വൈകിട്ട് നാല് മണിയോടെ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralalotteries.com) ഫലം ലഭ്യമാകും. 5,000 വരെയുള്ള ഏത് സമ്മാനവും കേരളത്തിലെ ഏതൊരു ലോട്ടറി സ്റ്റാളിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് എല്ലാ ചൊവ്വാഴ്ച്ചകളിലും പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയും നറുക്കെടുപ്പ് ഫലം പുറത്ത്. സ്ത്രീ ശക്തി SS 512 എന്ന സീരീസിൻ്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം തിരുവനന്തപുരം ബോക്കറി ജംങ്ഷനിൽ ഉള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക.
50 രൂപ വിലയുള്ള ടിക്കറ്റിന് മറ്റ് നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. വൈകിട്ട് നാല് മണിയോടെ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralalotteries.com) ഫലം ലഭ്യമാകും. 5,000 വരെയുള്ള ഏത് സമ്മാനവും കേരളത്തിലെ ഏതൊരു ലോട്ടറി സ്റ്റാളിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
ALSO READ: ആ ഒരു കോടി കിട്ടിയാൽ നിങ്ങൾ എന്തുചെയ്യും? ഭാഗ്യതാര ലോട്ടറി ഫലമെത്തി
സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകളുടെ പൂർണവിവരം
ഒന്നാം സമ്മാനം ഒരു കോടി രൂപ: SG 362618
സമാശ്വാസ സമ്മാനം 5,000 രൂപ:
SA 362618
SB 362618
SC 362618
SD 362618
SE 362618
SF 362618
SH 362618
SJ 362618
SK 362618
SL 362618
SM 362618
രണ്ടാം സമ്മാനം 30,00,000 രൂപ: SG 543229
മൂന്നാം സമ്മാനം 5,00,000 രൂപ: SA 376560
നാലാം സമ്മാനം 5,000 രൂപ: 0426 1239 2082 2149 2895 3023 3433 3561 3691 4151 4158 4161 5023 5203 6519 6693 7768 8379 9513
അഞ്ചാം സമ്മാനം 2,000 രൂപ: 1504 2273 3927 5772 8206 9369
ആറാം സമ്മാനം 1000 രൂപ: 0297 0942 2438 2452 2578 3216 3235 3593 4197 4335 4657 4707 5039 5206 6128 6608 6788 6845 7530 8402 8627 8926 9276 9376 9994
ഏഴാം സമ്മാനം 500 രൂപ: 0007 0029 0236 0255 0554 0585 0685 0819 0881 1091 1220 1252 1259 2229 2343 2370 2389 2577 2613 2659 2788 2937 2996 3127 3311 3397 3525 3560 3785 3869 4066 4342 4355 4463 4477 4540 4766 4821 4857 5078 5328 5787 5791 5892 6076 6196 6263 6317 6327 6412 6417 6883 7311 7466 7599 7866 8053 8088 8092 8223 8243 8318 8335 8372 8426 8552 8843 8882 9061 9171 9286 9440 9511 9657 9724 9861
എട്ടാം സമ്മാനം 200 രൂപ: 0013 0141 0634 0656 0659 0708 0734 0871 0900 1060 1283 1369 1543 1567 1621 2035 2446 2600 2622 2792 2845 2939 3073 3083 3094 3112 3114 3129 3346 3381 3389 3401 3545 3769 3837 3980 4226 4309 4559 4659 4775 4809 4814 4853 4863 5042 5146 5200 5435 5611 5621 5633 5778 5985 6029 6174 6231 6377 6616 6803 6810 6920 6932 7053 7173 7245 7329 7360 7361 7787 7995 8072 8104 8188 8235 8242 8309 8393 8469 8754 8774 8916 8951 9077 9268 9321 9322 9397 9797 9953
ഒമ്പതാം സമ്മാനം 100 രൂപ: 4097 8395 2543 6717 1267 9315 6049 1121 5854 5184 3121 8127 8114 2204 0736 4636 3299 4794 9498 2483 7090 7200 0142 6182 6647 9604 1295 9896 9185 1171 3510 4997 6597 3661 1518 5266 7686 3688 2927 2066 6895 1578 8008 2687 5600 8586 2868 8746 0299 2208 8766 1833 4196 4877 1197 2610 2708 4265 8709 3855 6294 9721 0686 4563 3283 0507 4302 4547 2616 7617 2187 0205 3892 8572 6185 9912 5586 9325 3020 2744 8930 5185 3127 9069 9208 4117 7971 3665 8321 0303
(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)