AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Lottery Result: പെട്ടെന്ന് റിസള്‍ട്ട് അറിഞ്ഞാല്‍ വേഗം ബാങ്കില്‍ പോകാം; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം

Kerala Lottery Sthree Sakthi Result 26-05-2026: സ്ത്രീശക്തി ലോട്ടറി റിസള്‍ട്ട്. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനവും, അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനവും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

Kerala Lottery Result: പെട്ടെന്ന് റിസള്‍ട്ട് അറിഞ്ഞാല്‍ വേഗം ബാങ്കില്‍ പോകാം; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം
Kerala Lottery
Jayadevan AM
Jayadevan AM | Published: 26 May 2026 | 02:26 PM

Sthree Sakthi Lottery Result: ഇന്നത്തെ സ്ത്രീശക്തി ലോട്ടറി റിസള്‍ട്ട് ഉടനെ ലഭ്യമാകും. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ വെച്ച് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനവും, അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനവും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 100 രൂപ മുതൽ 5,000 രൂപ വരെയുള്ള ഒട്ടനവധി ചെറു സമ്മാനങ്ങളും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ആകെ 12 സീരീസുകളിലാണ് സ്ത്രീശക്തി ഭാഗ്യക്കുറി പുറത്തിറക്കിയത്.

കേരള സർക്കാരിന്റെ ഭാഗ്യക്കുറി വകുപ്പ് ആകർഷകവും വൈവിധ്യമാർന്നതുമായ സമ്മാനത്തുകകളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. വ്യാജ ടിക്കറ്റുകൾ തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി അത്യാധുനിക രീതിയിലുള്ള അതീവ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഭാഗ്യക്കുറികൾ അച്ചടിക്കുന്നത്. ഭാഗ്യക്കുറികൾ സുരക്ഷിതമായി കൈകാര്യം ചെയ്യണം.

ഇന്നത്തെ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

സമാശ്വാസ സമ്മാനം: 5,000 രൂപ

Also Read: Kerala Lottery Result: വെറും ഭാ​ഗ്യമല്ല അതുക്കും മേലേ.. ഇന്നത്തെ കോടിപതി ഇവിടുണ്ട്… ലോട്ടറിഫലമെത്തി

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

നാലാം സമ്മാനം: 5,000 രൂപ

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപ മാത്രമാണ് ഈ ടിക്കറ്റിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂണ്‍ രണ്ടിന് നടക്കും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ തയ്യാറാക്കുന്ന ടിക്കറ്റുകൾക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ സമ്മാനത്തുക അവകാശപ്പെടുന്നതിന് തടസ്സമായി മാറിയേക്കാം.

ടിക്കറ്റ് വാങ്ങിയാലുടന്‍ തന്നെ അതിന്റെ മറുപുറത്ത് വാങ്ങിയ ആളുടെ പേരും ഒപ്പും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. സമ്മാനാർഹരായി തിരഞ്ഞെടുക്കപ്പെടുന്നവർ നറുക്കെടുപ്പ് തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ് സമ്മാന വിതരണത്തിനായി ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരാക്കണം. രൂപമാറ്റം വരുത്തിയതോ, വ്യാജമായി നിർമ്മിച്ചതോ, കൃത്രിമത്വം കാണിച്ചതോ ആയ ടിക്കറ്റുകൾക്ക് യാതൊരു കാരണവശാലും സമ്മാനം നൽകുന്നതല്ല.

നിരാകരണം

സ്ത്രീശക്തി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

Follow Us