Kerala Lottery Result: കിട്ടിയാല്‍ ഒരു കോടി, പോയാല്‍ 50 രൂപ; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌

Kerala Lottery Sthree Sakthi Result 02-06-2026: ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം അഞ്ചു ലക്ഷം രൂപ. ആകർഷകവും വൈവിധ്യമാർന്നതുമായ സമ്മാനത്തുകകളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ ലഭിക്കുന്നത്‌.

Kerala Lottery Result: കിട്ടിയാല്‍ ഒരു കോടി, പോയാല്‍ 50 രൂപ; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌

Kerala Lottery

Updated On: 

02 Jun 2026 | 04:18 PM

Sthree Sakthi Lottery Result: ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം അഞ്ചു ലക്ഷം രൂപ. ആകർഷകവും വൈവിധ്യമാർന്നതുമായ സമ്മാനത്തുകകളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ ലഭിക്കുന്നത്‌. 100 രൂപ മുതൽ 5,000 രൂപ വരെയുള്ള ഒട്ടനവധി ചെറു സമ്മാനങ്ങളും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ആകെ 12 സീരീസുകളിലാണ് സ്ത്രീശക്തി ഭാഗ്യക്കുറി വിപണിയിൽ പുറത്തിറക്കിയിട്ടുള്ളത്.

ഇന്നത്തെ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

SA 292349

സമാശ്വാസ സമ്മാനം: 5,000 രൂപ

SB 292349 SC 292349 SD 292349 SE 292349 SF 292349 SG 292349 SH 292349 SJ 292349 SK 292349 SL 292349 SM 292349

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

SM 809084

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

SG 983114

നാലാം സമ്മാനം: 5,000 രൂപ

Also Read: Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌

അഞ്ചാം സമ്മാനം: 2,000 രൂപ

1674 1924 3333 8299 9423 9438

ആറാം സമ്മാനം: 1,000 രൂപ

0743 0823 1060 1119 1471 1846 1848 2522 2579 3005 3569 3726 3874 4670 5091 6011 6265 6337 7194 7516 7981 8290 8641 8883 9891

ഏഴാം സമ്മാനം: 500 രൂപ

0074 0279 0295 0296 0322 0760 0878 1266 1401 1435 1469 1524 1690 1952 1984 2071 2458 2476 2708 2922 3363 3702 3892 3945 3992 4044 4104 4134 4176 4217 4436 4693 4697 4776 4778 4846 4859 4985 4996 5222 5226 5743 5812 5903 5938 6006 6087 6092 6535 6549 6864 7446 7529 7557 7880 7931 7936 7951 8051 8109 8264 8347 8532 8711 8724 8755 8761 8904 9148 9298 9391 9405 9548 9650 9870 9997

എട്ടാം സമ്മാനം: 200 രൂപ

0308 0334 0362 0480 0641 0654 0683 0907 0974 0989 0991 1095 1332 1626 1645 1920 2082 2208 2277 2487 2837 2905 3093 3171 3250 3286 3525 3550 3596 3627 3870 4025 4292 4322 4456 4607 4673 4746 4962 5082 5205 5461 5495 5515 5654 5714 5764 5895 5933 6218 6464 6571 6572 6657 6757 6906 7040 7107 7235 7508 7581 7659 7741 7755 7830 7892 7955 8033 8281 8388 8394 8657 8664 8803 8821 8822 8834 9000 9212 9321 9365 9464 9471 9576 9582 9652 9662 9681 9836 9924

ഒമ്പതാം സമ്മാനം: 100 രൂപ

0002 0003 0027 0123 0291 0407 0430 0440 0469 0514 0519 0531 0638 0685 0714 0791 0805 0810 0841 0940 0965 1067 1134 1161 1177 1212 1216 1268 1298 1301 1324 1586 1606 1643 1685 1716 1760 1875 1876 1968 2035 2109 2244 2254 2509 2516 2578 2629 2738 2817 2839 2931 2947 2951 3055 3200 3269 3273 3382 3384 3685 3732 3735 3749 4046 4098 4105 4295 4412 4453 4466 4469 4519 4589 4687 4700 4948 4949 4966 4995 5113 5208 5241 5265 5369 5409 5507 5509 5510 5626 5716 5738 5813 5900 5960 6071 6195 6472 6518 6556 6573 6620 6860 6865 6927 7009 7203 7207 7280 7332 7336 7364 7365 7407 7480 7483 7536 7841 7894 7914 7996 8153 8190 8219 8225 8246 8249 8398 8416 8567 8623 8679 8802 8840 9198 9208 9297 9327 9336 9385 9516 9535 9544 9661 9674 9816 9850 9933 9935 9944

എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപ മാത്രമാണ് ഈ ടിക്കറ്റിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂണ്‍ ഒമ്പതിന്‌ നടക്കും. വ്യാജ ടിക്കറ്റുകൾ തടയുന്നതിനും സുതാര്യത പൂർണ്ണമായി ഉറപ്പുവരുത്തുന്നതിനുമായി അത്യാധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഭാഗ്യക്കുറികൾ അച്ചടിക്കുന്നത്. അതുകൊണ്ടുതന്നെ ഭാഗ്യക്കുറികൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതാണ്.

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ തയ്യാറാക്കുന്ന ടിക്കറ്റുകൾക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ സമ്മാനത്തുക അവകാശപ്പെടുന്നതിന് അത് തടസ്സമായി മാറിയേക്കാം. അതിനാൽ ടിക്കറ്റ് വാങ്ങിയാലുടന്‍ തന്നെ അതിന്റെ മറുപുറത്ത് വാങ്ങിയ ആളുടെ പേരും ഒപ്പും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

സമ്മാനാർഹരായി തിരഞ്ഞെടുക്കപ്പെടുന്നവർ നറുക്കെടുപ്പ് തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ് സമ്മാന വിതരണത്തിനായി ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരാക്കണം. രൂപമാറ്റം വരുത്തിയതോ, വ്യാജമായി നിർമ്മിച്ചതോ, കൃത്രിമത്വം കാണിച്ചതോ ആയ ടിക്കറ്റുകൾക്ക് യാതൊരു കാരണവശാലും സമ്മാനം നൽകുന്നതല്ല.

നിരാകരണം

സ്ത്രീശക്തി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The results for today’s Sthree Sakthi lottery have been announced. The lucky draw took place at 3 PM at Gorky Bhavan in Thiruvananthapuram. The first prize is ₹1 crore, and the second prize is ₹30 lakh. Additionally, several smaller prizes ranging from ₹100 to ₹5,000 are also available.

Follow Us
Related Stories
Kerala Weather Alert: വരുന്നു കനത്ത മഴ; കേരള തീരത്ത് ചക്രവാതചുഴി: മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത
Haripad Newborn baby Issue: കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19കാരിക്ക് മനംമാറ്റം; കുഞ്ഞിനെ വേണം എന്ന് ആവശ്യം
Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌
നെഞ്ചിൽ ചവിട്ടിക്കൊന്നു; ഒന്നര വയസ്സുകാരന്റെ ഏഴു വാരിയെല്ലുകൾ തകർന്നു, 91 മുറിവുകൾ
Kerala Assembly Today: നിയമസഭയിൽ ഇന്ന് നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ആരംഭിക്കും; ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും
Arattupuzha School Opening: വയറിളക്ക രോഗവും ഷിഗെല്ലയും പടരുന്നു; ഈ സ്ഥലത്തെ സ്‌കൂളുകളും അങ്കണവാടികളും ഉടൻ തുറക്കില്ല
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
തടി കുറയണോ? 2 മണി കുരുമുളക് മതി
മയില്‍ വീട്ടില്‍ വരുന്നത് അശുഭ സൂചന, മരണം പതിയിരിക്കുന്നു?
തൈറോയിഡ് രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു