AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം

Kerala lottery Samrudhi SM-77 results: ഇന്നത്തെ സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും വിജയിക്ക് ലഭിക്കും. കൂടാതെ, സമാശ്വാസ സമ്മാനമായി അയ്യായിരം രൂപ വീതം മറ്റ് പരമ്പരകളിലെ ഭാഗ്യശാലികള്‍ക്ക് നല്‍കുന്നു.

Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
Samrudhi SM 77 Kerala Lottery Result Today October 18
Jayadevan AM
Jayadevan AM | Published: 18 Oct 2026 | 02:12 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM-77 ലോട്ടറി നറുക്കെടുപ്പ് അല്‍സമയത്തിനുള്ളില്‍ നടക്കും. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും വിജയിക്ക് ലഭിക്കും. കൂടാതെ, സമാശ്വാസ സമ്മാനമായി അയ്യായിരം രൂപ വീതം മറ്റ് പരമ്പരകളിലെ ഭാഗ്യശാലികള്‍ക്ക് നല്‍കുന്നു. നാല് മുതല്‍ ഒമ്പത് വരെയുള്ള സമ്മാനങ്ങളായി 5000, 2000, 1000, 500, 200, 100 എന്നിങ്ങനെ സമ്മാനത്തുകകളും നല്‍കിവരുന്നു.

അയ്യായിരം രൂപ വരെയുള്ള സമ്മാനങ്ങള്‍ കേരളത്തിലെ ഏത് അംഗീകൃത ലോട്ടറി ഏജന്‍സിയില്‍ നിന്നും കൈപറ്റാം. എന്നാല്‍ അയ്യായിരത്തിന് മുകളിലുള്ള സമ്മാനങ്ങള്‍ ലഭിച്ചവര്‍ നറുക്കെടുപ്പില്‍ വിജയിച്ച ടിക്കറ്റും, തിരിച്ചറിയല്‍ രേഖകളും ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കുകളിലോ ഹാജരാക്കണം.

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

സമാശ്വാസ സമ്മാനം 5000 രൂപ

രണ്ടാം സമ്മാനം 25 ലക്ഷം രൂപ

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

നാലാം സമ്മാനം 5000 രൂപ

Also Read: Kerala Lottery Result: ഒരു കോടിയാണ് ഒന്നാം സമ്മാനം! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം

അഞ്ചാം സമ്മാനം 2000 രൂപ

ആറാം സമ്മാനം 1000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒമ്പതാം സമ്മാനം 100 രൂപ

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ലോട്ടറി വാങ്ങുമ്പോള്‍ മറുവശത്ത് നിങ്ങളുടെ പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. കേടുപാടുകള്‍ സംഭവിക്കാതെ ലോട്ടറി സൂക്ഷിക്കണം. കേടുപാടുകള്‍ സംഭവിച്ചാല്‍ സമ്മാനത്തുകയ്ക്ക് അവകാശവാദം ഉന്നയിക്കുന്നതിന് തടസമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന സമൃദ്ധി ഭാഗ്യക്കുറിക്ക് 50 രൂപയാണ് വില. അടുത്ത സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 25-ന് നടക്കും.

നിരാകരണം

സമൃദ്ധി ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

Follow Us