Kerala Lottery Result : കൈയിലെ ടിക്കറ്റ് ഒന്ന് നോക്കിക്കോ… ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത്
Sthree Sakthi Lottery Result September 1 2026 : ഇന്ന് കോടിപതിയാകാൻ ഭാഗ്യം ലഭിച്ചത് ആർക്കായിരിക്കും. സ്ത്രീശക്തി ലോട്ടറിയെടുത്ത് കാത്തിരിക്കുന്നവർ വേഗം ഫലം നോക്കിക്കോ. ഇന്നത്തെ സ്ത്രീശക്തി ലോട്ടറി SS 535 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.
തിരുവനന്തപുരം : ഇന്ന് കോടിപതിയാകാൻ ഭാഗ്യം ലഭിച്ചത് ആർക്കായിരിക്കും. സ്ത്രീശക്തി ലോട്ടറിയെടുത്ത് കാത്തിരിക്കുന്നവർ വേഗം ഫലം നോക്കിക്കോ. ഇന്നത്തെ സ്ത്രീശക്തി ലോട്ടറി SS 535 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 12 സീരിസുകളിലായാണ് സ്ത്രീശക്തി ലോട്ടറി വിപണിയിലെത്തിച്ചിരിന്നത്. 50 രൂപയാണ് ടിക്കറ്റ് വില. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുക്കുന്നത്.
ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും വിശ്വാസ്യതയും ഉറപ്പാക്കിയാണ് സംസ്ഥാന സർക്കാരിന്റെ ഓരോ ലോട്ടറിയുടെയും നറുക്കെടുപ്പ് നടക്കുന്നത്. നിങ്ങൾ എടുത്ത ടിക്കറ്റിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ സമ്മാനം സ്വന്തമാക്കുന്നതിന് അത് തടസമാകും. അതുകൊണ്ട് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം. ടിക്കറ്റ് വാങ്ങിയാലുടൻ അതിന്റെ മറുവശത്ത് പേരും, ഒപ്പും രേഖപ്പെടുത്തണം.
Also Read : ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ റെക്കോഡ് വര്‍ധനവ്; എന്നാലും ഇങ്ങനെ കൂട്ടരുത്
ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം നോക്കാം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SN 507288
സമാശ്വാസ സമ്മാനം: 5,000 രൂപ
SO 507288
SP 507288
SR 507288
SS 507288
ST 507288
SU 507288
SV 507288
SW 507288
SX 507288
SY 507288
SZ 507288
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
SZ 896169
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
SV 888984
നാലാം സമ്മാനം: 5,000 രൂപ
0224 0238 0615 2142 3356 3378 3602 3794 4063 4852 5263 5268 6183 6188 7402 8087 8773 9106 9586
അഞ്ചാം സമ്മാനം: 2,000 രൂപ
1486 2036 2718 2897 6651 9942
ആറാം സമ്മാനം: 1,000 രൂപ
0073 0259 0989 1497 1755 2047 2245 2471 2507 2574 3531 3817 4288 4313 4802 5960 6306 7131 7281 7620 7902 7913 9084 9480 9927
ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനത്തുകകളുടെ 10 ശതമാനം കിഴിവ് ചെയ്ത് ഏജന്റിന് ഏജൻസി സമ്മാനമായി നൽകും. നാല് മുതൽ എട്ട് വരെയുള്ള സമ്മാനങ്ങളുടെയും, സമാശ്വാസ തുകയുടെയും 10 ശതമാനവും ഏജന്റിന് സർക്കാർ ഫണ്ടിൽ നിന്നു ലഭിക്കും. ഒമ്പതാം സമ്മാനത്തിന്റെ 15 ശതമാനവും ഏജന്റിന് സർക്കാർ കൊടുക്കുന്നതാണ്.
നിരാകരണം – സ്ത്രീശക്തി ലോട്ടറി റിസൾട്ടിനെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
Who has struck it rich today? Those who purchased the Sthree Sakthi lottery ticket should check the results immediately. The draw results for today’s Sthree Sakthi lottery (SS 535) have been announced. The lucky winner of the first prize will receive 1 crore. The second prize is 30 lakh, and the third prize is 5 lakh. The Sthree Sakthi lottery was released across 12 series.