AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ റെക്കോഡ് വര്‍ധനവ്; എന്നാലും ഇങ്ങനെ കൂട്ടരുത്‌

Onam Bumper 2026 Prize Money Rises to 30 Crore: Check Full Details: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഓണം ബമ്പര്‍ ഈ വര്‍ഷം ഭാഗ്യശാലികളിലേക്ക് എത്തിക്കുന്നത്. 30 കോടി രൂപയാണ് 2026ല്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടുന്ന ആള്‍ക്ക് ലഭിക്കുന്നത്. ഈ വര്‍ഷമാണ് ബമ്പറിന്റെ സമ്മാനത്തുകയില്‍ ഇത്രേയറെ വര്‍ധനവ് വരുത്തിയത്. അഞ്ച് കോടിയാണ് സമ്മാനത്തുകയില്‍ വരുത്തിയത്.

Shiji M K
Shiji M K | Updated On: 01 Sep 2026 | 01:24 PM
സംസ്ഥാനത്ത് ഓണം ബമ്പറിന്റെ വില്‍പന തകൃതിയായി നടക്കുകയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായാണ് ഓണം ബമ്പര്‍ വിപണിയിലെത്തിയത്. സമ്മാനത്തുകയില്‍ വര്‍ധനവുണ്ടായതിനാല്‍ തന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. നറുക്കെടുപ്പിന് മുമ്പ് ഓണം ബമ്പര്‍ വില്‍പനയിലൂടെ വന്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. (Image Credit Source: Getty and Social Media)

1 / 5
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഓണം ബമ്പര്‍ ഈ വര്‍ഷം ഭാഗ്യശാലികളിലേക്ക് എത്തിക്കുന്നത്. 30 കോടി രൂപയാണ് 2026ല്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടുന്ന ആള്‍ക്ക് ലഭിക്കുന്നത്. ഈ വര്‍ഷമാണ് ബമ്പറിന്റെ സമ്മാനത്തുകയില്‍ ഇത്രേയറെ വര്‍ധനവ് വരുത്തിയത്. അഞ്ച് കോടിയാണ് സമ്മാനത്തുകയില്‍ വരുത്തിയത്. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടില്ല, 500 രൂപ തന്നെയാണ് ടിക്കറ്റ് വില.

2 / 5
ഒന്നാം സമ്മാനം- 30 കോടി രൂപ, രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്, ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്, സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് ഓണം ബമ്പറിന്റെ സമ്മാനഘടന.

3 / 5
കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഓണം ബമ്പര്‍ സമ്മാനഘടനയില്‍ മാറ്റം വന്നിട്ടുണ്ട്. ഒന്നാം സമ്മാനത്തുകകള്‍ ഓരോ വര്‍ഷവും കൂടിയും കുറഞ്ഞും നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഇത്രയും വലിയ തുകയുടെ വര്‍ധനവ് കേരള ലോട്ടറി വകുപ്പ് വരുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനത്തില്‍ 5 കോടി രൂപ ഉയര്‍ന്നു.

4 / 5
2016 10 കോടി, 2017- 12 കോടി, 2018- 10 കോടി, 2019- 12 കോടി, 2020- 12 കോടി, 2021- 12 കോടി, 2022- 25 കോടി, 2023- 25 കോടി, 2024- 25 കോടി, 2025- 25 കോടി, 2026- 30 കോടി എന്നിങ്ങനെയാണ് ഓണം ബമ്പറിന്റെ സമ്മാനത്തുകകള്‍ ഓരോ വര്‍ഷവും ഉയര്‍ന്നത്. വരും വര്‍ഷങ്ങളിലും വര്‍ധനവുണ്ടായേക്കാം.

5 / 5
Follow Us