Summer Bumper 2026: സമ്മര്‍ ബമ്പര്‍ ലോട്ടറിയെടുത്തോ? ഇവിടെയും കോടികളാണ് സമ്മാനം

Summer Bumper 206 Lottery Prize Structure: ഈ ഭാഗ്യക്കുറിയും കോടികള്‍ തന്നെയാണ് സമ്മാനം നല്‍കുന്നതെങ്കിലും ആളുകള്‍ക്കിടയില്‍ വലിയ പ്രചാരമില്ലെന്നതാണ് സത്യം. 10 കോടി രൂപ ഒന്നാം സമ്മാനവുമായാണ് സമ്മര്‍ ബമ്പറിന്റെ വരവ്.

Summer Bumper 2026: സമ്മര്‍ ബമ്പര്‍ ലോട്ടറിയെടുത്തോ? ഇവിടെയും കോടികളാണ് സമ്മാനം

സമ്മര്‍ ബമ്പര്‍ ലോട്ടറി

Published: 

14 Mar 2026 | 04:04 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ ഭാഗ്യക്കുറിയും കോടികള്‍ തന്നെയാണ് സമ്മാനം നല്‍കുന്നതെങ്കിലും ആളുകള്‍ക്കിടയില്‍ വലിയ പ്രചാരമില്ലെന്നതാണ് സത്യം. 10 കോടി രൂപ ഒന്നാം സമ്മാനവുമായാണ് സമ്മര്‍ ബമ്പറിന്റെ വരവ്. ഇതുമാത്രമല്ല വേറെയും ഒട്ടേറെ സമ്മാനങ്ങള്‍ സമ്മര്‍ ബമ്പറിനുണ്ട്.

സമ്മര്‍ ബമ്പറിന്റെ സമ്മാനഘടന

ഒന്നാം സമ്മാനം 10 കോടി
രണ്ടാം സമ്മാനം 1 കോടി
മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക്
നാലാം സമ്മാനം 1 ലക്ഷം രൂപ വീതം 54 പേര്‍ക്ക്
അഞ്ചാം സമ്മാനം 5,000 രൂപ വീതം 16,200 പേര്‍ക്ക്
ആറാം സമ്മാനം 2,000 രൂപ വീതം 19,440 പേര്‍ക്ക്
ഏഴാം സമ്മാനം 1,000 രൂപ വീതം 38,880 പേര്‍ക്ക്
എട്ടാം സമ്മാനം 500 രൂപ വീതം 48,600 പേര്‍ക്ക്
ഒന്‍പതാം സമ്മാനം 250 രൂപ വീതം 58,320 പേര്‍ക്ക്
സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്

Also Read: Kerala Summer Bumper Lottery: ആര് നേടും ആ പത്ത് കോടി! സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഇതുവരെ വിറ്റത് 35ലക്ഷത്തില്‍പ്പരം ടിക്കറ്റുകൾ

ടിക്കറ്റ് വിലയും നറുക്കെടുപ്പും

250 രൂപ ടിക്കറ്റ് നിരക്കുള്ള സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത് മാര്‍ച്ച് 28ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ്.

(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Loading...
Unable to load recommendations.
Follow Us
Related Stories
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? സുവര്‍ണ കേരളം ലോട്ടറിഫലം പുറത്ത്‌
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?