Kerala Lottery Result Today: ഭാഗ്യദേവത ആരെ തുണയ്ക്കും? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്; വിജയികളുടെ ലിസ്റ്റ് ഇതാ
Kerala Suvarna Keralam SK-57 Lottery Result: നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ച്ചകളിലും പുറത്തിറക്കുന്ന സുവർണ്ണ കേരളം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. സുവർണ്ണ കേരളം SK-57 എന്ന സീരീസിൻ്റെ നറുക്കെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 50 രൂപ വിലയുള്ള ടിക്കറിൻ്റെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ് വിജയികളെ കാത്തിരിക്കുന്നത്. മറ്റ് നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്.
ഇതെല്ലാം കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇതിന് ശേഷം വൈകിട്ട് നാല് മണിയോടെ ഔദ്യോഗിക വെബ്സൈറ്റിൽ ലോട്ടറി ഫലത്തിൻ്റെ പൂർണ വിവരം ലഭിക്കുന്നതാണ്.
ALSO READ; ആര്‍ക്ക് കിട്ടും ആ ഒരു കോടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
മൺസൂൺ ബമ്പർ
കേരള സർക്കാരിന്റെ ലോട്ടറി വകുപ്പ് ദിവസേന പുറത്തിറക്കുന്ന ഭാഗ്യക്കുറികൾക്ക് പുറമെ ധാരാളം ബമ്പർ ലോട്ടറികളാണ് വർഷം തോറും പുറത്തിറക്കുന്നത്. ഓണം ബമ്പർ, ക്രിസ്മസ്-ന്യൂയർ ബമ്പർ, സമ്മർ ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, പൂജാ ബമ്പർ തുടങ്ങിയവയാണത്. മെയ് 23നാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്. ഇനി വരാനിരിക്കുന്നത് മൺസൂൺ ബമ്പറിൻ്റെ നറുക്കെടുപ്പാണ്. അഞ്ച് പരമ്പരകളിലായാണ് മൺസൂൺ ബമ്പർ ബിആർ 110 ലോട്ടറി 2026 വിപണിയിലെത്തിയത്. ഒട്ടനവധി സമ്മാനങ്ങളും ഇതുവഴി ഉപഭോക്താക്കൾക്ക് നേടാനായി സാധിക്കും. 10 കോടി മുതൽ ആരംഭിക്കുന്ന വിപുലമായ സമ്മാനങ്ങൾ മൺസൂൺ ബമ്പറിനുണ്ട്.
ഒന്നാം സമ്മാനം – 10 കോടി രൂപ, രണ്ടാം സമ്മാനം – 10 ലക്ഷം രൂപ വീതം അഞ്ച് പേർക്ക്, മൂന്നാം സമ്മാനം – 5 ലക്ഷം രൂപ വീതം അഞ്ച് പേർക്ക്, നാലാം സമ്മാനം – 3 ലക്ഷം രൂപ വീതം അഞ്ച് പേർക്ക്, അഞ്ചാം സമ്മാനം – 5,000 രൂപ വീതം പരമാവധി 13,500 പേർക്ക്, ആറാം സമ്മാനം – 1,000 രൂപ വീതം പരമാവധി 40,500 പേർക്ക്, ഏഴാം സമ്മാനം – 500 രൂപ വീതം 1,13,400 പേർക്ക്, എട്ടാം സമ്മാനം – 250 രൂപ വീതം 1,37,700 പേർക്ക്, സമാശ്വാസ സമ്മാനം – 1 ലക്ഷം രൂപ വീതം അഞ്ച് പേർക്ക് എന്നിങ്ങനെയാണ് മൺസൂൺ ബമ്പറിൻ്റെ സമ്മാന ഘടന.
സുവർണ്ണ കേരളം ലോട്ടറിയുടെ സമ്മാന ഘടന
ഒന്നാം സമ്മാനം 1 കോടി രൂപ: RD 366411
സമാശ്വാസ സമ്മാനം 5,000:
RA 366411
RB 366411
RC 366411
RE 366411
RF 366411
RG 366411
RH 366411
RJ 366411
RK 366411
RL 366411
RM 366411
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: RG 719984
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: RH 538467
നാലാം സമ്മാനം 5,000 രൂപ: 0249 0378 1286 2365 3890 4310 4437 4749 4864 5390 6454 6595 6640 6728 7120 8035 8604 9230 9888
അഞ്ചാം സമ്മാനം 2,000 രൂപ: 5061 5107 5250 5265 7988 9625
ആറാം സമ്മാനം 1,000 രൂപ: 0015, 0820, 1064, 1593, 2041, 2402, 2711, 3043, 3487, 3564, 4032, 4802, 5736, 5824, 5966, 6242, 6697, 7051, 7564, 8033, 8319, 8398, 8658, 9290, 9502
ഏഴാം സമ്മാനം 500 രൂപ: 0017, 0073, 0223, 0336, 0500, 1095, 1229, 1377, 1592, 1710, 1823, 1857, 1859, 2401, 2478, 2570, 2803, 2937, 3295, 3303, 3410, 3448, 4260, 4290, 4362, 4497, 4792, 5070, 5170, 5266, 5309, 5315, 5344, 5395, 5537, 5660, 5729, 6002, 6233, 6238, 6261, 6311, 6421, 6515, 6661, 6922, 6972, 7090, 7194, 7256, 7397, 7455, 7594, 7639, 7887, 7912, 8167, 8351, 8554, 8583, 8985, 8991, 9001, 9006, 9035, 9047, 9440, 9456, 9464, 9539, 9590, 9606, 9689, 9713, 9824, 9953
എട്ടാം സമ്മാനം 200 രൂപ: 0152, 0167, 0464, 0470, 0507, 0675, 0730, 0740, 0954, 1017, 1047, 1076, 1128, 1188, 1196, 1379, 1406, 1461, 1585, 1629, 1649, 1680, 2078, 2329, 2366, 2425, 2494, 2585, 2902, 3200, 3225, 3555, 3705, 3893, 3964, 4059, 4529, 4539, 4647, 4772, 4868, 5078, 5159, 5210, 5249, 5254, 5330, 5481, 5748, 5819, 5847, 5984, 6143, 6235, 6293, 6414, 6503, 6650, 6789, 6821, 7029, 7290, 7335, 7382, 7475, 7589, 7760, 7952, 8186, 8236, 8301, 8352, 8404, 8686, 8804, 8841, 8919, 8931, 8965, 9040, 9115, 9161, 9283, 9467, 9507, 9528, 9544, 9603, 9681, 9797, 9889, 9952
ഒൻപതാം സമ്മാനം 100 രൂപ: 8861, 3185, 4136, 5909, 6347, 6493, 6947, 0814, 3605, 5093, 9760, 5983, 5508, 2426, 6786, 3436, 7114, 5316, 3352, 5813, 1021, 4268, 9273, 1361, 0339, 8684, 1348, 2151, 5696, 4791, 3696, 5263, 9661, 4001, 5384, 3182, 0161, 9914, 1282, 2159, 2694, 1985, 5914, 4744, 7057, 3453, 8765, 9830, 6193, 0696, 6196, 7695, 7207, 1232, 0874, 0471, 8839, 1231, 6324, 7613, 5957, 0280, 7870, 2034, 7967, 4235, 9090, 0744, 3756, 0590, 7140, 6243, 9748, 2881, 6464, 9181, 6156, 4610, 7778, 6608, 5451, 2721, 8863, 1683, 0513, 6677, 3112, 5559, 4087, 8396, 0905, 2105, 2418, 7562, 2535, 5432, 8935, 1071, 3914, 8396, 1120, 5, 501, 9366, 3632, 4413
(നിരാകരണം: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.)
English Summary:
Kerala State Lottery Department will conduct the Suvarna Keralam SK-57 weekly lottery draw on Friday, June 19th. Suvarna Keralam lottery remains among Kerala’s most popular weekly draws. Suvarna Keralam draw offers a first prize worth Rs. 1 crore. The second prize winner will receive Rs. 30 lakh, while the third prize carries a reward of Rs. 5 lakh.