Kerala Lottery Result: സമൃദ്ധി ലോട്ടറി ഫലം പുറത്ത്; 1 കോടി നേടിയത് ഈ നമ്പര്‍
Samrudhi SM-47 Lottery Result March 22 Sunday: എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെുപ്പ്. 1 കോടി രൂപയാണ് സമൃദ്ധി ലോട്ടറിയുടെ ഒന്നാം സമ്മാനം.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ്എം 47 ലോട്ടറിഫലം പ്രസിദ്ധീകരിച്ചു. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെുപ്പ്. 1 കോടി രൂപയാണ് സമൃദ്ധി ലോട്ടറിയുടെ ഒന്നാം സമ്മാനം. മറ്റ് സമ്മാനങ്ങള്‍ ചുവടെ
സമൃദ്ധി ലോട്ടറി സമ്മാനഘടന
ഒന്നാം സമ്മാനം 1 കോടി
രണ്ടാം സമ്മാനം 25 ലക്ഷം
മൂന്നാം സമ്മാനം 5 ലക്ഷം
നാലാം സമ്മാനം 5,000
അഞ്ചാം സമ്മാനം 2,000
ആറാം സമ്മാനം 1,000
ഏഴാം സമ്മാനം 500
എട്ടാം സമ്മാനം 200
ഒന്‍പതാം സമ്മാനം 100
സമാശ്വാസ സമ്മാനം 5,000
ഇന്നത്തെ ഭാഗ്യവാന്മാര്‍
ഒന്നാം സമ്മാനം 1 കോടി- ME 227808
രണ്ടാം സമ്മാനം 25 ലക്ഷം- MG 864813
മൂന്നാം സമ്മാനം 5 ലക്ഷം- MJ 802192
നാലാം സമ്മാനം 5,000- 0503 0902 1249 2562 3122 3308 3801 4398 4426 4688 4718 6318 6720 6836 7139 7347 8414 8670 9149
അഞ്ചാം സമ്മാനം 2,000- 0383 0544 1052 1082 3509 6809
ആറാം സമ്മാനം 1,000- 0477 0596 0703 1033 1208 2041 2333 2509 2817 3422 3721 3903 4354 4786 5324 5541 7234 7237 7311 7778 7819 7860 8433 9211 9344
ഏഴാം സമ്മാനം 500- 0005 0320 0457 0610 0786 1090 1113 1164 1368 1555 1682 2114 2119 2246 2292 2493 2498 2771 2802 2804 2827 2911 3128 3293 3299 3502 3606 3647 3838 3943 4013 4039 4629 4734 5021 5141 5257 5578 5589 5598 5675 5679 5763 5965 5988 6055 6182 6269 6333 6434 6470 6562 6566 6626 6695 7051 7074 7380 7428 7450 7490 7515 7574 7613 7755 7763 7767 7807 7982 8318 8495 8514 8813 8829 9479 9837
എട്ടാം സമ്മാനം 200-
ഒന്‍പതാം സമ്മാനം 100-
സമാശ്വാസ സമ്മാനം 5,000- MA 227808 MB 227808 MC 227808 MD 227808 MF 227808 MG 227808 MH 227808 MJ 227808 MK 227808 ML 227808 MM 227808
സമ്മാനം എങ്ങനെ കൈപ്പറ്റാം?
പൂര്‍ണമായ ലോട്ടറിഫലം പ്രസിദ്ധീകരിച്ചതിന് ശേഷം ടിക്കറ്റുടമകള്‍ തങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കുക. സമ്മാനമുണ്ടെങ്കില്‍ അത് സ്വീകരിക്കാനായി ആവശ്യമായ രേഖകളിതാ
- സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ്, ഇതിന്റെ രണ്ടുഭാഗങ്ങളിലും വിജയി ഒപ്പുവെക്കണം.
- ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
- പാന്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികള്‍.
- ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങി ഏതെങ്കിലും തിരിച്ചറിയല്‍ രേഖ.
- സമ്മാനം സ്വന്തമാക്കാന്‍ ഒരു ഫോമും പൂരിപ്പിക്കണം, ഇതില്‍ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് 30 ദിവസത്തിനകം ലോട്ടറി വകുപ്പില്‍ ഹാജരാക്കേണ്ടതാണ്.
(Disclaimer: ഭാഗ്യക്കുറി ഫലത്തെക്കുക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)