AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Summer Bumper 2026: സമ്മര്‍ ബമ്പര്‍ ലോട്ടറി അടിച്ചാല്‍ എത്ര രൂപ ഭാഗ്യശാലിക്ക് ലഭിക്കും?

Summer Bumper Lottery 2026 First Prize Tax: പാലക്കാട് തന്നെ ഒന്നാം സമ്മാനം സ്വന്തമാക്കുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷ മലയാളികള്‍ക്ക് മാത്രമല്ല, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്കുമുണ്ട്. കാരണം, മറ്റ് സംസ്ഥാനങ്ങളുമായി...

Summer Bumper 2026: സമ്മര്‍ ബമ്പര്‍ ലോട്ടറി അടിച്ചാല്‍ എത്ര രൂപ ഭാഗ്യശാലിക്ക് ലഭിക്കും?
സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിImage Credit source: YouTube
Shiji M K
Shiji M K | Published: 15 Mar 2026 | 01:31 PM

സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മലയാളികള്‍. ആരാണ് ഇത്തവണത്തെ ഭാഗ്യശാലയെന്നറിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. പാലക്കാടായിരുന്നു കഴിഞ്ഞ വര്‍ഷത്തെ 10 കോടി നേടിയിരുന്നത്. ഇത്തവണയും പാലക്കാട് തന്നെ ഒന്നാം സമ്മാനം സ്വന്തമാക്കുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷ മലയാളികള്‍ക്ക് മാത്രമല്ല, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്കുമുണ്ട്. കാരണം, മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വന്ന് ധാരാളം ആളുകള്‍ ടിക്കറ്റെടുക്കാറുണ്ട്.

സമ്മര്‍ ബമ്പറിന്റെ സമ്മാനഘടന

  • ഒന്നാം സമ്മാനം 10 കോടി
  • രണ്ടാം സമ്മാനം 1 കോടി
  • മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക്
  • നാലാം സമ്മാനം 1 ലക്ഷം രൂപ വീതം 54 പേര്‍ക്ക്
  • അഞ്ചാം സമ്മാനം 5,000 രൂപ വീതം 16,200 പേര്‍ക്ക്
  • ആറാം സമ്മാനം 2,000 രൂപ വീതം 19,440 പേര്‍ക്ക്
  • ഏഴാം സമ്മാനം 1,000 രൂപ വീതം 38,880 പേര്‍ക്ക്
  • എട്ടാം സമ്മാനം 500 രൂപ വീതം 48,600 പേര്‍ക്ക്
  • ഒന്‍പതാം സമ്മാനം 250 രൂപ വീതം 58,320 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്

Also Read: Summer Bumper 2026: സമ്മര്‍ ബമ്പര്‍ ലോട്ടറിയെടുത്തോ? ഇവിടെയും കോടികളാണ് സമ്മാനം

10 കോടി മുഴുവന്‍ കിട്ടുമോ?

സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം 10 കോടിയാണെങ്കിലും ഈ തുക മുഴുവനായി വിജയിക്ക് ലഭിക്കുകയില്ല. വിവിധ നികുതികള്‍ക്ക് ശേഷം 7,01,87,500 കോടി രൂപയാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്കെത്തുക. എന്നാല്‍ ഇതും ലഭിക്കില്ലെന്നാണ് വിവരം. കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി സര്‍ചാര്‍ജ്, ഹെല്‍ത്ത് ആന്‍ഡ് എജ്യൂക്കേഷന്‍ സെസ് തുടങ്ങി എല്ലാ നികുതികളും പോയതിന് 6 കോടി 30 ലക്ഷം ഒന്നാം സമ്മാനക്കാരന് ലഭിക്കും.

(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

 

Follow Us