CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CM Vijay's Kerala Visit : തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ കേരള സന്ദർശനം അവസാന നിമിഷം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് സന്ദർശനം ഉണ്ടാക്കിയത്. കോയമ്പത്തൂരിൽ പെരിയാർ അറിവ് കുലം നോളജ് സെന്റർ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ വിജയ് പരിപാടിക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർമാർഗ്ഗം കേരളത്തിലേക്ക് വരാനാണ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ കോയമ്പത്തൂരിൽ കോയമ്പത്തൂരിൽ കനത്ത മഴയും മോശം കാലാവസ്ഥയും അനുഭവപ്പെട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.
CM VijayImage Credit source: Facebook / Chief Minister of Tamil Nadu
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ കേരള സന്ദർശനം അവസാന നിമിഷം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് സന്ദർശനം ഉണ്ടാക്കിയത്. കോയമ്പത്തൂരിൽ പെരിയാർ അറിവ് കുലം നോളജ് സെന്റർ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ വിജയ് പരിപാടിക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർമാർഗ്ഗം കേരളത്തിലേക്ക് വരാനാണ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ കോയമ്പത്തൂരിൽ കോയമ്പത്തൂരിൽ കനത്ത മഴയും മോശം കാലാവസ്ഥയും അനുഭവപ്പെട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.
Follow Us