Kerala Weather Update: മഴ കാര്യമായി തന്നെ പെയ്യും, പക്ഷെ കാത്തിരിക്കേണ്ടത് ഇത്രയും ദിവസമോ?

Weather forecast for coming days: വരും ദിവസങ്ങളിലെ കാലാവസ്ഥ നോക്കിയാൽ കേരളത്തിലുടനീളം കാര്യമായ മഴയ്ക്ക് സാധ്യത ഉള്ളത് വെള്ളിയാഴ്ചയാണ്. തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ 27 ന് മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ അന്ന് മഴ പെയ്യുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Kerala Weather Update: മഴ കാര്യമായി തന്നെ പെയ്യും, പക്ഷെ കാത്തിരിക്കേണ്ടത് ഇത്രയും ദിവസമോ?

Kerala weather forecast for coming days

Published: 

23 Mar 2026 | 02:39 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. മഴ മുന്നറിയിപ്പിന്റെ സ്ഥാനത്ത് ഇപ്പോൾ ചൂടിന്റെ മുന്നറിയിപ്പുകളാണ് കാലാവസ്ഥാ വകുപ്പ് കൂടുതലായി പുറത്തുവിടുന്നത്. ഇതിനിടെ ആശ്വാസമെന്നോണം ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്‌തെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ചൂടിനു കുറവില്ലെന്നാണ് പരക്കെയുള്ള പരാതി.

ഉയർന്ന താപനില മുന്നറിയിപ്പ്

ഇതിനിടെ കേരളത്തിൽ താപനില മുന്നറിയിപ്പും എത്തി. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ എല്ലാ ഇടങ്ങളിലും മഞ്ഞ മുന്നറിയിപ്പാണ് ഉള്ളത്. ഈ സ്ഥലങ്ങളിലെല്ലാം ഉയർന്ന ചൂടിനും ഈർപ്പമേറിയ അന്തരീക്ഷത്തിനും സാധ്യത ഉണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

മഴ ഇനി എന്ന്?

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് കേരളത്തിലെ മൂന്ന് ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യത ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് മഴ പെയ്യാൻ സാധ്യത ഉള്ളത്. നാളെ ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും നേരിയ മഴ പെയ്‌തേക്കാം എന്നും മുന്നറിയിപ്പിൽ പറയുന്നു.

Also Read – വെന്തുരുകാൻ തയ്യാറായിക്കോളൂ! മഴയെ മറന്നേക്കാം; കാലാവസ്ഥ പ്രവചനം

വരും ദിവസങ്ങളിലെ കാലാവസ്ഥ നോക്കിയാൽ കേരളത്തിലുടനീളം കാര്യമായ മഴയ്ക്ക് സാധ്യത ഉള്ളത് വെള്ളിയാഴ്ചയാണ്. തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ 27 ന് മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ അന്ന് മഴ പെയ്യുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
Pinarayi Vijayan: എല്ലാം ഞാനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി