AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ട്രെയിനിൽ നിന്ന് സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലേക്ക് ചാടിയിറങ്ങി; ആലുവയിൽ യുവാവിന് ദാരുണാന്ത്യം

ഇതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണു ഗുരുതരമായി ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനെ ചെയ്യാൻ സാധിച്ചില്ല. അതേസമയം കുറെ കാലമായി അദ്ദേഹം പ്രവാസിയായിരുന്നു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയശേഷം ടാക്സി ഡ്രൈവറായിട്ട് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ആണുള്ളത്.

ട്രെയിനിൽ നിന്ന് സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലേക്ക് ചാടിയിറങ്ങി; ആലുവയിൽ യുവാവിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Jeffrey Coolidge/Stone/ Getty Images
Ashli C
Ashli C | Published: 20 Oct 2026 | 02:44 PM

ആലുവ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന് ദാരുണന്ത്യം. സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് കാല് വഴുതി വീണത്. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി ആൽത്താഫ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ചെന്നൈ തിരുവനന്തപുരം മെയിൽ ട്രെയിനിൽ നിന്ന് ആലുവ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ആലുവ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാതിരുന്ന ട്രെയിൻ വേഗത കുറച്ച് സാഹചര്യത്തിൽ അൽത്താഫ് പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണു ഗുരുതരമായി ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനെ ചെയ്യാൻ സാധിച്ചില്ല. അതേസമയം കുറെ കാലമായി അദ്ദേഹം പ്രവാസിയായിരുന്നു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയശേഷം ടാക്സി ഡ്രൈവറായിട്ട് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ആണുള്ളത്. സംഭവത്തിൽ റെയിൽവേ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നതായാണ് റിപ്പോർട്ട്.

Follow Us