AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Teddy Day wishes: പ്രീയപ്പെട്ട ആ ആൾക്ക് ഒരു ടെഡിയ്ക്കൊപ്പം ഈ സന്ദേശം അയച്ചു നോക്കൂ…. ഇംപ്രസ്ഡ് ആകും ഉറപ്പ്

Teddy Day wishes to impress your Special one: ഒരു ടെഡി ഡേ കൂടി ഇതാ എത്തിയിരിക്കുന്നു. നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ടവർക്ക് ഒരു ടെഡിയ്ക്കൊപ്പം അയ്ക്കാൻ പറ്റിയ സന്ദേശങ്ങൾ ഇതാ...

Teddy Day wishes: പ്രീയപ്പെട്ട ആ ആൾക്ക് ഒരു ടെഡിയ്ക്കൊപ്പം ഈ സന്ദേശം അയച്ചു നോക്കൂ…. ഇംപ്രസ്ഡ് ആകും ഉറപ്പ്
Teddy Day Wishes Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 09 Feb 2026 | 07:02 PM

വാലന്റൈൻസ് വീക്കിലെ ഏറ്റവും ക്യൂട്ടായ ദിവസമാണ് ടെഡി ഡേ. വാക്കുകൾക്ക് പറയാൻ കഴിയാത്ത സ്നേഹം ഒരു കൊച്ചു ടെഡി ബിയറിലൂടെ കൈമാറാം. പ്രിയപ്പെട്ടവർക്കായി ഇതാ ചില മനോഹരമായ സന്ദേശങ്ങൾ.

 

  • സ്നേഹം എന്നത് ഒരു ടെഡി ഹഗ്ഗ് പോലെ മൃദുവും ആശ്വാസം നൽകുന്നതുമാണ്. ഈ ടെഡി ബിയറിനെപ്പോലെ നിന്റെ ജീവിതവും മൃദുവും സന്തോഷം നിറഞ്ഞതുമാകട്ടെ. ഹാപ്പി ടെഡി ഡേ!”
  • നീ അരികിലില്ലാത്തപ്പോൾ നിനക്ക് പകരം എനിക്ക് കൂട്ടിരിക്കാൻ ഈ ടെഡി മതി
  • എന്റെ സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകൾ മതിയാകാത്തതുകൊണ്ട് ഈ ടെഡിയെ നിനക്ക് നൽകുന്നു. ടെഡി ഡേ ആശംസകൾ
  • ഒരു ടെഡി ചെറുതാകാം, പക്ഷേ അത് നൽകുന്ന സ്നേഹം വളരെ വലുതാണ്. നിന്നെപ്പോലെ തന്നെ ക്യൂട്ടും പ്രിയപ്പെട്ടതുമാണ് ഈ ടെഡിയും! സ്നേഹം നിറഞ്ഞ ടെഡി ഡേ ആശംസകൾ.
  • നിന്നോടുള്ള എന്റെ അളവറ്റ സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ഓരോ ടെഡി ഹഗ്ഗും. നിനക്കായി ഇതാ ഒരു വലിയ ടെഡി സ്നേഹം

Also Read – സ്വർണാഭരണം ഒരു അത്ഭുത മരുന്ന്, ധരിച്ചാൽ ഈ രോ​ഗങ്ങൾ വരില്ലത്രേ… ആയുർവ്വേ​ദം പറയുന്നത് കേൾക്കൂ

  • നീ വിഷമിച്ചിരിക്കുമ്പോൾ നിന്നെ ആശ്വസിപ്പിക്കാനും, സന്തോഷിക്കുമ്പോൾ നിന്റെ കൂടെ ചിരിക്കാനും ഈ ടെഡി എന്നും കൂടെയുണ്ടാകും… എന്നെപ്പോലെ തന്നെ! ലവ് യു.
  • നിന്നെപ്പോലെ തന്നെ ക്യൂട്ടായ ഒരാൾക്ക് എന്റെ വക ഒരു ക്യൂട്ട് സമ്മാനം. ഈ ടെഡി നിനക്ക് എന്നും സന്തോഷം നൽകട്ടെ!