AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aparna Thomas: ‘പങ്കാളിയില്‍ നിന്ന് ഒന്നും ഒളിക്കാന്‍ പാടില്ല, എന്തിനാണത്? ജീവയ്ക്ക് ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ട്‌’

Aparna Thomas About Her Married Life and Jeeva's Girlfriends: ഇരുവരുടെയും പോസ്റ്റുകള്‍ക്ക് താഴെ വന്ന് ആളുകള്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നുമുണ്ട്. എന്നാല്‍ വേര്‍പിരിഞ്ഞോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെയും താരങ്ങള്‍ ഒരു പരസ്യ പ്രതികരണം നടത്തിയിട്ടില്ല. രണ്ടുപേരും അവരുടേതായ തിരക്കുകളിലാണ്, ജീവിതം ആഘോഷമാക്കുകയും ചെയ്യുന്നു.

Shiji M K
Shiji M K | Edited By: Arun Nair | Updated On: 21 Apr 2026 | 04:25 PM
സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പിന്തുടരുന്ന ദമ്പതികളാണ് അപര്‍ണ തോമസും ജീവ ജോസഫും. അപര്‍ണ തോമസ് പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. വിദേശയാത്രകള്‍ ഒട്ടേറെ നടത്താറുള്ള അവര്‍, അതിന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ടെലിവിഷന്‍ അവതരാകനായ ജീവയ്ക്കും ആരാധകര്‍ ഏറെയാണ്. (Image Credit Source : Aparna Thomas Instagram)

1 / 5
എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. രണ്ടുപേരെയും ഒന്നിച്ച് കാണാത്തതാണ് ആരാധകരുടെ സംശയം ഇരട്ടിയാക്കുന്നത്. തനിച്ചുള്ള ഫോട്ടോകളും വീഡിയോകളും മാത്രമാണ് താരങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ അപ്ലോഡ് ചെയ്യാറുള്ളത്.

2 / 5
ഇരുവരുടെയും പോസ്റ്റുകള്‍ക്ക് താഴെ വന്ന് ആളുകള്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നുമുണ്ട്. എന്നാല്‍ വേര്‍പിരിഞ്ഞോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെയും താരങ്ങള്‍ ഒരു പരസ്യ പ്രതികരണം നടത്തിയിട്ടില്ല. രണ്ടുപേരും അവരുടേതായ തിരക്കുകളിലാണ്, ജീവിതം ആഘോഷമാക്കുകയും ചെയ്യുന്നു.

3 / 5
ഇതിനിടെ അപര്‍ണ തോമസും ജീവ ജോസഫും ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖം വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ദാമ്പത്യ ജീവിതത്തെ കുറിച്ചും അതില്‍ ഉണ്ടായിരിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് അപര്‍ണ അഭിമുഖത്തില്‍ സംസാരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജീവ സമ്മതിക്കുന്നുമുണ്ട്.

4 / 5

5 / 5
Follow Us