AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

April Fool’s Day: പറ്റിക്കാം പക്ഷേ ക്രൂരത ആകരുത്! ഏപ്രിൽ ഫൂൾ ആക്കാൻ ഇതാ 5 രസകരമായ വഴികൾ

April Fool's Day: സുഹൃത്തിന്റെ കമ്പ്യൂട്ടറിന്റെ മൗസിന്റെ താഴെ സെൻസറിൽ ചെറിയൊരു കഷണം പേപ്പർ ഒട്ടിച്ചു വയ്ക്കുക.. അങ്ങനെ ചെയ്യുമ്പോൾ മൗസ് പോയിന്റ് അനങ്ങില്ല മൗസ് കേടായെന്ന് കരുതി അവർ കുറച്ചു നേരം കഷ്ടപ്പെടുന്നത് ഒരു രസകരമായ കാര്യമായിരിക്കും.മറ്റൊന്ന് കുളിമുറിയിലോ വാഷ്ബേസിനിലോ ഇരിക്കുന്ന സോപ്പിൽ സുതാര്യമായിട്ടുള്ള നെയിൽ പോളിഷ് അടിച്ചു വയ്ക്കുക. ഇത് ഉണങ്ങി കഴിഞ്ഞാൽ സോപ്പ് എത്ര തേച്ചാലും പത വരില്ല......

Ashli C
Ashli C | Edited By: Jenish Thomas | Updated On: 21 Apr 2026 | 12:41 PM
അങ്ങനെ 2026 ലെ ഏപ്രിൽ ഫുൾസ് ദിനവും വന്നെത്തിയിരിക്കുകയാണ്. നമ്മുടെ കുടുംബത്തെയും സുഹൃത്തുക്കളെയും പറ്റിക്കാനായി ഒരു ദിവസം.എന്നാൽ അത് സന്തോഷത്തിൽ കലാശിക്കുന്നതാവണം ഒരിക്കലും വഞ്ചനയായോ ക്രൂരതയായോ മാറരുത്.അതിനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.(Image Credit Source : TV9 Network))

1 / 6
മൗസ് ഫൂൾ: സുഹൃത്തിന്റെ കമ്പ്യൂട്ടറിന്റെ മൗസിന്റെ താഴെ സെൻസറിൽ ചെറിയൊരു കഷണം പേപ്പർ ഒട്ടിച്ചു വയ്ക്കുക.. അങ്ങനെ ചെയ്യുമ്പോൾ മൗസ് പോയിന്റ് അനങ്ങില്ല മൗസ് കേടായെന്ന് കരുതി അവർ കുറച്ചു നേരം കഷ്ടപ്പെടുന്നത് ഒരു രസകരമായ കാര്യമായിരിക്കും

2 / 6
 സോപ്പ് ഉപയോഗിച്ച്: കുളിമുറിയിലോ വാഷ്ബേസിനിലോ ഇരിക്കുന്ന സോപ്പിൽ സുതാര്യമായിട്ടുള്ള നെയിൽ പോളിഷ് അടിച്ചു വയ്ക്കുക. ഇത് ഉണങ്ങി കഴിഞ്ഞാൽ സോപ്പ് എത്ര തേച്ചാലും പത വരില്ല. അത് കണ്ട് പതയാത്തതെന്തെന്ന് കരുതി അവർ അത്ഭുതപ്പെടും.

3 / 6
 സ്ക്രീൻഷോട്ട് : ടേബിളിലെ ഷുഗർ ബൗളിൽ പഞ്ചസാരയ്ക്ക് പകരം ഉപ്പ് നിറച്ച് വയ്ക്കുക. രാവിലെ ചായയിലോ കാപ്പിയിലോ ഉപ്പ് ഇട്ട് കഴിക്കുമ്പോൾ ഉള്ള റിയാക്ഷൻ രസകരമായിരിക്കും.

4 / 6
 കീടം പ്രാങ്ക് : ഒരു കറുത്ത പേപ്പറിൽ നിന്ന് പാറ്റയുടെയോ വലിയൊരു വണ്ടീയോ രൂപം വെട്ടിയെടുക്കുക. ഇത് ലാമ്പ് ഷെയ്ഡിന്റെ ഉൾഭാഗത്തോ ജനൽ തിരശ്ശീലയ്ക്ക് പിറകില് ഒട്ടിച്ചു വയ്ക്കുക. ലൈറ്റ് ഇടുമ്പോൾ പുറത്ത് കാണുന്ന ആ രൂപം കാണുമ്പോൾ പേടിക്കും ഉറപ്പാണ്.

5 / 6
ഫോൺ ലാംഗ്വേജ്: സുഹൃത്തിന്റെ ഫോണിലെ സെറ്റിംഗ്സിൽ പോയി ഭാഷ മാറ്റുക. സ്വന്തം ഫോണിലെ സെറ്റിംഗ്സ് പോലും തിരിച്ചറിയാനാകാതെ അവർ വിഷമിക്കുന്നത് അല്പം രസകരമായിരിക്കും.

6 / 6
Follow Us