AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: ചെന്നൈ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ പോകാം; സ്‌റ്റോപ്പുകള്‍ ഒരുപാടുണ്ടാകും

Chennai Metro to Connect with Bengaluru Bullet Train, Making Travel Faster: സൂറത്ത് മുതല്‍ ബിലിമോറ വരെയുള്ള പാതയുടെ നിര്‍മാണ ജോലികളില്‍ ഏകദേശം 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. ശേഷിക്കുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ നീക്കം. ഈ റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് രണ്ട് സാമ്പത്തിക കേന്ദ്രങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാനും സഹായിക്കുന്നതാണ്.

Shiji M K
Shiji M K | Published: 21 Jul 2026 | 10:51 AM
Bengaluru Bullet Train To Get Chennai Metro Connectivity (4)

Bengaluru Bullet Train To Get Chennai Metro Connectivity (4)

1 / 5
Bengaluru Bullet Train To Get Chennai Metro Connectivity (3)

Bengaluru Bullet Train To Get Chennai Metro Connectivity (3)

2 / 5
Bengaluru Bullet Train To Get Chennai Metro Connectivity (2)

Bengaluru Bullet Train To Get Chennai Metro Connectivity (2)

3 / 5
Bengaluru Bullet Train To Get Chennai Metro Connectivity (1)

Bengaluru Bullet Train To Get Chennai Metro Connectivity (1)

4 / 5
Bengaluru Bullet Train To Get Chennai Metro Connectivity

Bengaluru Bullet Train To Get Chennai Metro Connectivity

5 / 5
Follow Us