Namma Metro: കാത്തിരിപ്പ് അവസാനിച്ചു…നമ്മ മെട്രോ പിങ്ക് ലൈന്‍ ഈ മാസം തന്നെ തുറക്കും; തീയതി അറിയാം
Bengaluru Metro Pink Line September Opening: Faster Travel Ahead: ഘട്ടം ഘട്ടമായാണ് പാത ഗതാഗതത്തിനായി തുറക്കുന്നത്. ആദ്യഘട്ടത്തില്‍ കലേന അഗ്രഹാര മുതല്‍ തവരെക്കെരെ വരെയുള്ള ഭാഗം തുറക്കും. ആറ് സ്റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെപി നഗര്‍ നാലാം ഘട്ടം, ജയദേവ ഹോസ്പിറ്റല്‍, തവരെക്കെരെ എന്നിവയാണവ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us