Bengaluru Power Cut: ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും
Bengaluru Electricity Outage on July 20: Check Power Cut Areas Before the Argentina vs Spain FIFA Final: കറന്റ് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളിലും കടകളിലും മറ്റും ഒരുപോലെ വൈദ്യുതി മുടക്കം ഉണ്ടാകുന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ബാക്കപ്പ് പ്ലാനുകള്‍ ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us