AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bineesh Bastin: ദയവായി അമ്മച്ചിയോട് വായ തുറക്കരുതെന്ന് പറയൂ.. ക്രൈസ്തവർ ഇങ്ങനെയല്ല; ബിനീഷ് ബാസിന്റെ വീഡിയോയ്ക്ക് വിമർശനം

Bineesh Bastin Latest Video Criticize:ദുഃഖവെള്ളിയുടെ ദിനത്തിൽ ബിനീഷ് പങ്കുവെച്ച ഒരു ഭക്ഷണത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഒപ്പം ബിനീഷിന്റെ അമ്മ വീഡിയോയുടെ തുടക്കത്തിൽ പറയുന്ന ചില കാര്യങ്ങളും ആളുകൾക്ക് മടുപ്പ് ഉളവാക്കിയിട്ടുണ്ട്. മറ്റൊന്നുമല്ല ദുഃഖവെള്ളി ദിനത്തിൽ അവർ ഭക്ഷണം കഴിക്കുന്ന ഒരു വീഡിയോ ആയിരുന്നു ബിനീഷ് പങ്കുവെച്ചത്. ഇന്ന് ദുഃഖവെള്ളിയല്ലേ ഇന്ന് നമ്മുടെ കർത്താവ് മരിച്ചു കിടക്കുന്ന ദിവസമല്ലേ വിഷമമല്ലേ അതുകൊണ്ട് നമുക്ക് ഇന്ന് എല്ലാവർക്കും പച്ചക്കറിയാണ് എന്നായിരുന്നു ബിനീഷിന്റെ അമ്മ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്....

Ashli C
Ashli C | Edited By: Jenish Thomas | Updated On: 21 Apr 2026 | 11:04 PM
മലയാളികൾക്ക് സുപരിചിതനായ നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ബിനീഷ് ബാസ്റ്റിൻ. അമ്മയുടെ കുക്കിംഗ് വീഡിയോകളും കുടുംബത്തിലെ ചെറിയ വിശേഷങ്ങളുമെല്ലാമായുള്ള വീഡിയോകൾ ആരാധകരുമായി പങ്കുവെച്ച് തുടങ്ങിയതാണ് ബിനീഷ്. പിന്നീട് ആ വീഡിയോകൾക്ക് കാഴ്ചക്കാർക്ക് ഏറി. വിവാഹിതനായതോടെ ഭാര്യ താരയും കൂടി ഇപ്പോൾ വീഡിയോയിൽ സജീവമായിട്ടുണ്ട്. വീട്ടിലെ കുഞ്ഞ് പാചകങ്ങളും ചെറിയ വിശേഷങ്ങൾ എല്ലാം തന്നെ ബിനീഷ് ആരാധകർക്കൊപ്പം പങ്കുവയ്ക്കും. (Image Credit Source: Bineesh Bastin Instagram)

1 / 5
അത്തരത്തിൽ ദുഃഖവെള്ളിയുടെ ദിനത്തിൽ ബിനീഷ് പങ്കുവെച്ച ഒരു ഭക്ഷണത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഒപ്പം ബിനീഷിന്റെ അമ്മ വീഡിയോയുടെ തുടക്കത്തിൽ പറയുന്ന ചില കാര്യങ്ങളും ആളുകൾക്ക് മടുപ്പ് ഉളവാക്കിയിട്ടുണ്ട്. മറ്റൊന്നുമല്ല ദുഃഖവെള്ളി ദിനത്തിൽ അവർ ഭക്ഷണം കഴിക്കുന്ന ഒരു വീഡിയോ ആയിരുന്നു ബിനീഷ് പങ്കുവെച്ചത്. ഇന്ന് ദുഃഖവെള്ളിയല്ലേ ഇന്ന് നമ്മുടെ കർത്താവ് മരിച്ചു കിടക്കുന്ന ദിവസമല്ലേ വിഷമമല്ലേ അതുകൊണ്ട് നമുക്ക് ഇന്ന് എല്ലാവർക്കും പച്ചക്കറിയാണ് എന്നായിരുന്നു ബിനീഷിന്റെ അമ്മ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്.

2 / 5
കർത്താവ് മരിച്ചു കിടക്കുന്ന ദിവസം എന്ന് പറഞ്ഞത് പലർക്കും വിമർശനത്തിന് കാരണമായിട്ടുണ്ട്. ദയവായി അമ്മച്ചിയെ കൊണ്ട് വീഡിയോയിൽ സംസാരിപ്പിക്കരുത് ഇങ്ങനെയാണോ സംസാരിക്കുന്നത് എന്നൊക്കെയാണ് ഇതിനെതിരായി വരുന്ന വിമർശനം. എല്ലാവർഷവും കർത്താവ് മരിക്കുന്നില്ല അമ്മച്ചി മരിച്ചു അടക്കപ്പെട്ടു ഉയർത്ത് എഴുനേറ്റു എന്നാണ് ഒരാൾ ഇതിന് നൽകുന്ന മറുപടി.

3 / 5
കൂടാതെ മുന്നിൽ വിളമ്പി വെച്ച ഭക്ഷണങ്ങൾക്കെതിരെയും ആളുകൾ മോശം അഭിപ്രായങ്ങൾ പറയുന്നു. സാധാരണ ക്രിസ്ത്യൻ വീടുകൾ ഇന്നത്തെ ദിവസം ഭക്ഷണം ഉണ്ടാക്കില്ല എന്നാണ് ഞങ്ങളുടെ അറിവ് ഇപ്പോൾ മുന്നിൽ ഒരു സദ്യ തന്നെ ഉണ്ടല്ലോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് എന്ത് നോയമ്പ് സദ്യമുന്നിൽ വച്ച് മരിച്ച ദൈവത്തോട് സ്നേഹം കാണിക്കുന്നു. അമ്മച്ചി ഇത് ഇത്തിരി കൂടുതലാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

4 / 5
ഒരു സദ്യക്കുള്ളത് വിളമ്പിയിട്ട്  തുള്ളി വെള്ളംപോലും ഇല്ലാതെ കഞ്ഞിയാണെന്ന് പറഞ്ഞു മട മടാന്ന് തിന്നുന്നതാണോ ടീമേ ദുഃഖവെള്ളി, കർത്താവ് മരിച്ച ദിവസമാണോ ജനിച്ച ദിവസമാണോ,ഇത്രയും കറി ഒന്നു ആരും വെക്കില്ല. ഇന്നു ഒരു നേരം ആണ്, നീ എന്തു നസ്രാണി ആണ് ഇന്ന് മാസാദ്യ ദു:ഖവെള്ളിയാണ് ഇന്ന് ഉപവാസം ആണ് തിരുവോണം അല്ല എന്നൊക്കെയാണ് ആളുകൾ കമന്റ് ചെയ്യുന്നത്. എന്നിരുന്നാലും ഇവരെ അനുകൂലിച്ചുകൊണ്ടും ആളുകൾ രംഗത്തെത്തുന്നുണ്ട്.

5 / 5
Follow Us