Health Tips: നഖങ്ങളിൽ തവിട്ട് നിറത്തിൽ വരയുണ്ടോ? അവഗണിക്കരുത്; ഈ രോഗത്തിൻ്റെ ലക്ഷണമാകാം
Brown Line Warning on Nails; ഒരുപക്ഷേ നിസാരമെന്ന് കരുതി തള്ളികളയുന്ന ഈ ലക്ഷണം വലിയ രോഗത്തിൻ്റെ അടയാളമാണെങ്കിലോ. നഖത്തിനടിയിൽ വികസിക്കുന്ന ഈ അവസ്ഥയെ സബ്‌ഗുവൽ മെലനോമ എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു തരം ചർമ്മ കാൻസറാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പുതിയ നഖ കോശങ്ങൾ നിർമ്മിക്കപ്പെടുന്ന മാട്രിക്സിൽ നിന്നാണ് ഈ കാൻസർ ഉണ്ടാകുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us