AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Budh Nakshatra Parivartan 2026:ഏപ്രിൽ 13 മുതൽ ഇവരുടെ വരുമാനം വർദ്ധിക്കും! ബുധൻ ശനിയുടെ നക്ഷത്രരാശിയിൽ പ്രവേശിക്കുന്നു

Budh Nakshatra Parivartan 2026 Lucky Zodiac Signs:ഏപ്രിൽ 11ന് ബുധൻ മീനം രാശിയിൽ പ്രവേശിക്കുന്നു. ഏപ്രിൽ 13ന് പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് ഉത്രട്ടാതി നക്ഷത്രത്തിലേക്കും ബുധൻ നീങ്ങും. ഇത് ഏപ്രിൽ 22 വരെ ഇവിടെ തുടരും. ഈ മാറ്റം ചില രാശിക്കാർക്ക് പ്രത്യേകമായി ഗുണകരമാകും. ആ രാശികൾ ആരൊക്കെ എന്ന് നമുക്ക് നോക്കാം.സാമ്പത്തികമായി ഗുണകരമാകും. ബിസിനസിലും ജോലിയിലും പുരോഗതിയും പുതിയ അവസരങ്ങളും...

Ashli C
Ashli C | Edited By: Arun Nair | Updated On: 21 Apr 2026 | 07:47 PM
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ ചലനത്തിനും രാശി മാറ്റത്തിനും സംയോജനത്തിനും എല്ലാം വളരെയധികം പ്രാധാന്യമുണ്ട്. ഇത് എല്ലാ രാശിചിഹ്നങ്ങളേയും ശക്തമായ രീതിയിൽ സ്വാധീനിക്കും. അത്തരത്തിൽ ഏപ്രിൽ 11ന് ബുധൻ മീനം രാശിയിൽ പ്രവേശിക്കും. തുടർന്ന് ഏപ്രിൽ 13ന് പൂരുരുട്ടാതി നക്ഷത്രത്തിലേക്കും ഉത്രട്ടാതി നക്ഷത്രത്തിലേക്കും നീങ്ങും.(Image Credit Source:  TV9 Network)

1 / 5
ഇത് ഏപ്രിൽ 22 വരെ ഇവിടെ തുടരും. ഈ സമയത്ത് ബുധൻ അതിന്റെ ഏറ്റവും താഴ്ന്ന രാശിയായ മീനം രാശിയിൽ ആയിരിക്കും. ഇത് നീച്ഭംഗ രാജയോഗം രൂപപ്പെടുന്നതിന് കാരണമാകും. ഈ മാസം ചില രാശിക്കാർക്ക് പ്രത്യേകമായി ഗുണകരമാകും. ആ രാശികൾ ആരൊക്കെ എന്ന് നമുക്ക് നോക്കാം.

2 / 5
ഇടവം:ഈ മാറ്റം ഇടവം രാശിക്കാർക്ക് സാമ്പത്തികമായി ഗുണകരമാകും. ബിസിനസിലും ജോലിയിലും പുരോഗതിയും പുതിയ അവസരങ്ങളും ഉണ്ടാകും. നിക്ഷേപങ്ങൾ ലാഭം ഉണ്ടാക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നു വരാൻ സാധ്യത. എന്നിരുന്നാലും സംസാരത്തിൽ ശ്രദ്ധ പാലിക്കുക.

3 / 5
 മിഥുനം: മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ വളരെ അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ വിലമതിക്കപ്പെടും. ജീവിതത്തിലെ തടസ്സങ്ങൾ ഇല്ലാതാകും. വീട്ടിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാൻ സാധിക്കും. മാനസിക സമ്മർദ്ദം കുറയും.

4 / 5
ധനു:ധനു രാശിക്കാർക്ക് ഈ കാലഘട്ടത്തിൽ കരിയറിൽ പുരോഗതി ഉണ്ടാകും. ദീർഘകാലമായി നിങ്ങൾ അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. ജോലിയിൽ വിജയം കൈവരിക്കാൻ സാധ്യത. ക്ഷമയോടെയും ധാരണയുടെയും പ്രവർത്തിക്കുകയാണെങ്കിൽ നല്ല ഫലങ്ങൾ ലഭിക്കാൻ സാധ്യത. കുടുംബത്തിൽ പിന്തുണയും സന്തോഷവും ഉണ്ടാകും.

5 / 5
Follow Us