Chennai Weather: ചെന്നൈ ചുട്ടുപൊള്ളും; മഴ പോയിട്ട് കാറ്റുപോലുമില്ല, ഇന്നത്തെ കാലാവസ്ഥ
Chennai High Heat Alert on March 30: ചെന്നൈയിലെ കാലാവസ്ഥ മേഘാവൃതമായിരിക്കും. ഈര്‍പ്പത്തിന് സാധ്യതയുള്ളതിനാല്‍ ചൂടില്‍ നിന്ന് നേരിയ ആശ്വാസം ലഭിക്കും. പകല്‍ സമയത്തെ താപനില 33 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാത്രിയിലെ താപനില 24 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us