AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Happy Kiss Day: ഇന്ന് കിസ് ഡേ; വാക്കുകൾക്ക് പറയാൻ കഴിയാത്തത് ഒരു ചുംബനത്തിലൂടെ കൈമാറാം, ആശംസകൾ നൽകാം

Happy Kiss Day 2026: ചുംബനം കേവലം ഒരു ശാരീരിക സ്പർശനമല്ല, മറിച്ച് അത് പ്രണയത്തിന്റെ ഏറ്റവും ഉയർന്ന ഭാഷയാണ്. പങ്കാളികൾ തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കാനും, പരസ്പരമുള്ള വിശ്വാസവും സുരക്ഷിതബോധവും വർദ്ധിപ്പിക്കാനും ഒരു ചുംബനത്തിലൂടെ സാധിക്കും.

Neethu Vijayan
Neethu Vijayan | Published: 13 Feb 2026 | 06:32 AM

ലോകത്തെ മുഴുവൻ പ്രണയിതാക്കളും ആവേശത്തോടെ കാത്തിരിക്കുന്ന വാലന്റൈൻസ് ദിനത്തിലേക്ക് ഇനി വിരലിലെണ്ണാവുന്ന മണിക്കൂറുകൾ മാത്രമാണുള്ളത്. പ്രണയവാരത്തിലെ ഏറ്റവും തീവ്രവും മനോഹരവുമായ ദിനമാണ് വാലന്റൈൻസ് ദിനത്തിൻ്റെ തലേ ദിവസമായ കിസ് ഡേ. വാക്കുകൾക്ക് പറയാൻ കഴിയാത്ത വികാരങ്ങളെ ഒരു കൊച്ചു ചുംബനത്തിലൂടെ പങ്കാളിയുടെ ഹൃദയത്തിലേക്ക് എത്തിക്കാം എന്നതാണ് ഈ ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. (Image Credits: Pexels)

1 / 5
ചുംബനം കേവലം ഒരു ശാരീരിക സ്പർശനമല്ല, മറിച്ച് അത് പ്രണയത്തിന്റെ ഏറ്റവും ഉയർന്ന ഭാഷയാണ്. പങ്കാളികൾ തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കാനും, പരസ്പരമുള്ള വിശ്വാസവും സുരക്ഷിതബോധവും വർദ്ധിപ്പിക്കാനും ഒരു ചുംബനത്തിലൂടെ സാധിക്കും. ചുംബിക്കുമ്പോൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിൻ എന്ന ഹോർമോൺ രണ്ട് വ്യക്തകൾക്കിടയിൽ കൂടുതൽ അടുപ്പമുണ്ടാക്കുമെന്നാണ് പഠനങ്ങൾ പോലും പറയുന്നത്.

2 / 5
ചുംബനം മാനസിക സമ്മർദ്ദം കുറയ്ക്കാനും സന്തോഷം നൽകുന്ന ഹോർമോണുകൾ പുറപ്പെടുവിക്കാനും സഹായിക്കുന്നു. വാലന്റൈൻസ് ദിനത്തിന് തൊട്ടുമുമ്പ് വരുന്ന ഈ ദിനം, "ഞാൻ എന്നും നിൻ്റേതാണ്" എന്ന ഉറപ്പിൻ്റെ പ്രതീകം കൂടിയാണ്. അങ്ങനെയെങ്കിൽ നിങ്ങളുടെ പങ്കാളിക്ക് ഈ ദിവസം പങ്കാളിക്ക് അയച്ചു നൽകാൻ മനോഹരമായ ചില ആശംസകൾ ഇവിടെ പങ്കുവയ്ക്കാം.

3 / 5
വാക്കുകൾക്ക് വിവരിക്കാൻ കഴിയാത്ത എൻ്റെ പ്രണയം മുഴുവൻ ഈ ഒരു ചുംബനത്തിലൂടെ നിനക്ക് ഞാൻ നൽകുന്നു. ഹാപ്പി കിസ് ഡേ!, നിന്റെ ഓരോ ചുംബനവും എൻ്റെ സങ്കടങ്ങൾ മായ്ക്കുന്ന മാന്ത്രികതയാണ്. എന്റെ പ്രിയപ്പെട്ടവൾക്ക്/പ്രിയപ്പെട്ടവന് കിസ് ഡേ ആശംസകൾ, ഈ പ്രണയകാലത്ത് നിനക്കായി നൽകാൻ എന്റെ പക്കൽ ഒരായിരം ചുംബനങ്ങളുണ്ട്. ഹാപ്പി കിസ് ഡേ മൈ ലവ്!

4 / 5
നിന്റെ ചുംബനം... അതാണ് ലോകത്തിലെ ഏറ്റവും മധുരമുള്ള അനുഭവം! ഹാപ്പി കിസ് ഡേ!, നിന്റെ ഓരോ ചുംബനവും എന്നോട് പറയുന്നത് നിനക്ക് എന്നോടുള്ള അടങ്ങാത്ത പ്രണയമാണ്. ലവ് യു!, ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും മറക്കാൻ നിൻ്റെ ഒരു ചുംബനം മാത്രം മതി എനിക്ക്. എൻ്റെ ആത്മാവിനെ തൊട്ടുണർത്തുന്ന നിൻ്റെ സ്നേഹത്തിന് നന്ദി, ഹാപ്പി കിസ് ഡേ.

5 / 5