Valentine's Day 2026
ലോകം പ്രണയിതാക്കളുടെ ദിനമായി ആഘോഷിക്കുന്ന ദിവസമാണ് വാലൻ്റൈൻസ് ദിനം. വാലൻ്റൈസ് ദിനം ഫെബ്രുവരി 14-ാം തീയതിയാണെങ്കിൽ ആഘോഷം ഒരാഴ്ചയ്ക്ക് മുമ്പെ ആരംഭിക്കും. ഫെബ്രുവരി ഏഴ് റോസ് ദിനത്തിൽ ആരംഭിക്കുന്ന പ്രണയവാരാഘോഷം അവസാനം 14ന് വാലൻ്റൈസ് ദിനത്തോട് അവസാനിക്കും. പ്രണയവാരത്തിലെ ഒരോ ദിവസത്തിനും ഓരോ പ്രത്യേകതയാണുള്ളത്. ഒന്നാം ദിനം റോസ് ദിനമായിട്ടാണ് കണക്കാക്കുന്നത്. രണ്ടാം ദിനം പ്രൊപ്പോസ് ഡേ തുടർന്ന് ചോക്ലേറ്റ് ദിനം, ടെഡി ഡേസ പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ അങ്ങനെ അവസാനം വാലൻ്റൈൻ ദിനത്തോട് പ്രണയവാരാഘോഷം അവസാനിക്കുക. ഓരോ ദിവസത്തിൻ്റെ പ്രത്യേകത അനുസരിച്ചാണ് പ്രണയിതാക്കൾ തങ്ങളുടെ വാലൻ്റൈൻ വാരം ആഘോഷിക്കുന്നത്. പ്രണയം ഉള്ളിൽ കൊണ്ട് നടക്കാനുള്ളതല്ല, അത് അവരോട് തുറന്ന് പറയാൻ ലഭിക്കുന്ന ഒരു അവസരം കൂടിയാൻ വാലൻ്റൈൻസ് ദിനങ്ങൾ
Valentine’s Day 2026: ഇന്ന് വാലെൻ്റൈൻസ് ദിനം; ഹൃദയം ഹൃദയത്തോട് ചേരുന്ന നേരം, പ്രണയിക്കാം ഈ സുന്ദര നിമിഷങ്ങളിൽ
Happy Valentine's Day 2026: നമ്മെ സ്നേഹിക്കാൻ ഒരാളുണ്ടാവുക എന്നതിനേക്കാൾ വലിയ ഭാഗ്യം ഈ ഭൂമിയിൽ മറ്റൊന്നില്ല. അത് വെറും ചുവന്ന റോസാപ്പൂക്കളിലോ വിലകൂടിയ സമ്മാനങ്ങളിലോ ഒതുങ്ങുന്നില്ല എന്നതാണ് ഈ വാലൻ്റൈൻസ് ദിനത്തിൽ പ്രണയിതാക്കൾ ഓർമ്മിക്കേണ്ടത്.
- Neethu Vijayan
- Updated on: Feb 14, 2026
- 06:04 am
Happy Kiss Day: ഇന്ന് കിസ് ഡേ; വാക്കുകൾക്ക് പറയാൻ കഴിയാത്തത് ഒരു ചുംബനത്തിലൂടെ കൈമാറാം, ആശംസകൾ നൽകാം
Happy Kiss Day 2026: ചുംബനം കേവലം ഒരു ശാരീരിക സ്പർശനമല്ല, മറിച്ച് അത് പ്രണയത്തിന്റെ ഏറ്റവും ഉയർന്ന ഭാഷയാണ്. പങ്കാളികൾ തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കാനും, പരസ്പരമുള്ള വിശ്വാസവും സുരക്ഷിതബോധവും വർദ്ധിപ്പിക്കാനും ഒരു ചുംബനത്തിലൂടെ സാധിക്കും.
- Neethu Vijayan
- Updated on: Feb 13, 2026
- 06:32 am
Hug Day 2026: സ്നേഹം കൈമാറാൻ ഒരു ഹഗ് മതി! ഇന്ന് ഹഗ് ഡേ; പ്രിയപെട്ടവർക്ക് ആശംസകൾ അറിയിക്കാം
Happy Hug Day 2026: ശാസ്ത്രീയമായി പറഞ്ഞാൽ നിങ്ങൾ ഒരാളെ 20 സെക്കൻഡിൽ കൂടുതൽ കെട്ടിപ്പിടിക്കുമ്പോൾ ശരീരത്തിൽ 'ഓക്സിടോസിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും സന്തോഷം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
- Neethu Vijayan
- Updated on: Feb 12, 2026
- 06:31 am
Supplyco Offer: പ്രണയദിനത്തില്‍ 14 രൂപയ്ക്ക് പഞ്ചസാര; സപ്ലൈകോ ഒരു സംഭവം തന്നെ
Valentine’s Day Supplyco Offer Kerala: ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നവരെ കാത്തിരിക്കുന്നത് അത്യുഗ്രന്‍ ഓഫര്‍. ഓരോ ആഘോഷത്തിനും വ്യത്യസ്തങ്ങളായ ഓഫറുകള്‍ പ്രഖ്യാപിക്കാറുള്ള സപ്ലൈകോ, പ്രണയദിനത്തിലും സമ്മാനിക്കുന്ന വമ്പിച്ച വിലക്കുറവാണ്.
- Shiji M K
- Updated on: Feb 11, 2026
- 10:32 am
Promise Day 2026: നിഴലായി കൂടെയുണ്ടാകാം; പ്രിയപ്പെട്ടവർക്കായി ഇതാ പ്രോമിസ് ഡേ ആശംസകൾ
Happy Promise Day 2026: വിലകൂടിയ സമ്മാനങ്ങളേക്കാൾ നിങ്ങളുടെ വികാരങ്ങൾക്കും സത്യസന്ധമായ വാഗ്ദാനങ്ങൾക്കുമാണ് ഈ ദിവസം പ്രാധാന്യം നൽകേണ്ടത്. പങ്കാളിക്ക് ഇഷ്ടമുള്ള ഒരു കുഞ്ഞു സമ്മാനത്തിനൊപ്പം "എന്നും നിനക്കൊപ്പം ഉണ്ടാകും" എന്നൊരു ചെറിയ കുറിപ്പ് കൂടി നൽകി നോക്കൂ... ആ ബന്ധം കൂടുതൽ സുന്ദരമാകും.
- Neethu Vijayan
- Updated on: Feb 11, 2026
- 09:10 am
Valentine’s Day 2026 : ഒട്ടും സമയമില്ല, വേഗം ബുക്ക് ചെയ്തോളൂ! വാലൻ്റൈൻസ് ദിനം ആഘോഷിക്കാൻ പറ്റിയ റോമാൻ്റിക് സ്ഥലങ്ങൾ ഇതാ
Romantic Places To Celebrate Valentine's Day In Kerala : ഇത്തവണ പ്രണയദിനം രണ്ടാം ശനി അവധി ദിനത്തിലാണ്. അതുകൊണ്ട് വാലൻ്റൈൻസ് ദിനം ആഘോഷിക്കാൻ നിരവധി പ്രണയ്താക്കൾ ഈ പറയുന്ന റൊമാൻ്റിക്കായിട്ടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്താനാണ് സാധ്യത.
- Jenish Thomas
- Updated on: Feb 10, 2026
- 22:15 pm
Chocolate Day 2026: മധുരം നുകരാം, പ്രണയം പങ്കുവെക്കാം; പ്രിയപ്പെട്ടവർക്കായി ഇതാ ചോക്ലേറ്റ് ദിന ആശംസകൾ
Happy Chocolate Day 2026: പ്രണയിനിയുടെ പിണക്കം മാറ്റാനോ, പ്രിയപ്പെട്ടവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനോ ഈ മധുര സമ്മാനത്തിന് സവിശേഷമായ ഒരു കഴിവുണ്ട്. നിങ്ങളുടെ സ്നേഹബന്ധത്തിന് ചോക്ലേറ്റിന്റെ മാധുര്യവും സുഗന്ധവും പകർന്നു നൽകാൻ ഈ ദിനം എങ്ങനെ ഉപയോഗിക്കാം?
- Neethu Vijayan
- Updated on: Feb 11, 2026
- 09:11 am
Propose Day 2026: സെറ്റാവും… ഉറപ്പാണ്! പ്രണയിനിയെ വീഴ്ത്താൻ ഇതാ കിടിലൻ പ്രപ്പോസ് ഡേ ആശംസകൾ
Happy Propose Day 2026: ഒരു ചുവന്ന റോസാപ്പൂവോ, ഇഷ്ടപ്പെട്ട ചോക്ലേറ്റോ അല്ലെങ്കിൽ നിങ്ങളുടെ ഓർമ്മകൾ കോർത്തിണക്കിയ ഒരു ഫോട്ടോ ഫ്രെയിമോ കൈയ്യിൽ കരുതുന്നത് നിങ്ങളുടെ പങ്കാളിയാകാൻ കാത്തിരിക്കുന്നവരെ കൂടുതൽ സന്തോഷിപ്പിക്കും. പ്രണയിനിയെ അപ്രതീക്ഷിതമായി പ്രപ്പോസ് ചെയ്യാൻ പറ്റിയ ചില കിടിലൻ പ്രപ്പോസ് ഡേ ആശംസകൾ നമുക്ക് നോക്കാം.
- Neethu Vijayan
- Updated on: Feb 11, 2026
- 09:12 am
Rose Day 2026: വാലൻ്റൈൻസ് വാരത്തിന് തുടക്കം; പ്രണയിനികൾക്ക് ഇന്ന് റോസ് ഡേ, പ്രാധാന്യമിതാണ്
Happy Rose Day Wishes And Importance: ഫെബ്രുവരി 7-ന് പ്രിയപ്പെട്ടവർക്ക് ഒരു റോസാപ്പൂവ് നൽകുന്നതോടെ, സ്നേഹത്തിന്റെ ഏഴു ദിനങ്ങളിലേക്ക് നാം ചുവടുവെക്കുന്നു. റോസാപ്പൂവിന്റെ ഓരോ നിറത്തിനും ഓരോ അർത്ഥമുണ്ടെന്ന് എത്രപേർക്ക് അറിയാം. നിങ്ങളുടെ വികാരം എന്തുതന്നെയായാലും അത് പ്രകടിപ്പിക്കാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല.
- Neethu Vijayan
- Updated on: Feb 11, 2026
- 09:12 am
Valentine’s Day 2026: പ്രണയം വിരിയുന്ന 7 നാളുകൾ: വാലൻ്റൈൻ വീക്ക് എങ്ങനെ ആഘോഷിക്കാം
Valentine’s Day 2026 Celebration: നാളെ മുതൽ ഇനിയുള്ള ഏഴ് നാളുകൾ പ്രണയിതാക്കളുടെ ദിവസമാണ്. 'റോസ് ഡേ' മുതൽ തുടങ്ങുന്ന പ്രണയത്തിന്റെ ആ ഏഴു നാളുകൾ വെറും ദിവസങ്ങളല്ല, മറിച്ച് പ്രിയപ്പെട്ടവർക്കായി നമ്മുടെ മനസ്സ് തുറക്കാനുള്ള അവസരങ്ങളാണ്.
- Neethu Vijayan
- Updated on: Feb 11, 2026
- 09:13 am
Valentine’s Day: ‘പൊതുസ്ഥലങ്ങളില്‍ അശ്ലീലത അനുവദിക്കില്ല’; വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളെ വടിയെടുത്ത് ഓടിച്ചു
Moral Policing on Valentine's Day: വടികളും ആയുധങ്ങളുമായി ഒരു കൂട്ടം പുരുഷന്മാർ തലസ്ഥാനത്തെ വിവിധ പാർക്കുകളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും ഇത്തരം അശ്ലീലത പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ലെന്നും പറഞ്ഞ് കമിതാക്കളെ ഇവർ ഓടിക്കുകയായിരുന്നു.
- Sarika KP
- Updated on: Feb 14, 2025
- 18:55 pm
Valentine’s Day: നിങ്ങൾക്ക് ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ടോ? വാടകയ്‌ക്കെടുക്കാം, വെറും 389 രൂപ
Bengaluru Rent A Boyfriend Advertisement: സോഷ്യൽ മീഡിയയും ആഘോഷത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. എന്നാൽ ഈ തിരക്കുകൾക്കിടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മറ്റൊന്നുമല്ല ബെംഗളൂരുവിൽ നിന്നുള്ള ഒരു വാലന്റൈൻസ് ദിന പരസ്യമാണ്. യുവതികൾക്കായുള്ള വാലന്റൈൻസ് ദിന പരസ്യമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.
- Neethu Vijayan
- Updated on: Feb 14, 2025
- 16:50 pm