AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Happy Vijayadashami 2025 : കുരുന്നുകൾ അറിവിൻ്റെ ലോകത്തേക്ക്, ഇതാ മികച്ച വിദ്യാരംഭം ആശംസകൾ

Vijayadashmi Vidyarambham Wishes And Quotes : നവരാത്രിയുടെ അവസാന ദിനമായ വിജയദശ്മി ദിനത്തിലാണ് കുഞ്ഞുമക്കളെ എഴുത്തിന് അല്ലെങ്കിൽ വിദ്യാരംഭംത്തിന് ഇരുത്തുന്നത്. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കാൻ പോകുന്ന ആ കുരുന്നുകൾക്ക് നൽകാൻ മികച്ച ചില ആശംസകൾ ഇതാ.

jenish-thomas
Jenish Thomas | Updated On: 01 Oct 2025 22:48 PM
തിന്‍മയ്ക്ക് മേലുള്ള നന്‍മയുടെ വിജയാഘോഷമാണ് വിജയദശ്മി. ഈ വിജയദശ്മി നാളിലാണ് കുഞ്ഞു കുട്ടികളെ അറിവിൻ്റെ ലോകത്തിലേക്ക് വിദ്യാരംഭംത്തിലൂടെ കൈപിടിച്ച് പ്രവേശിപ്പിക്കുന്നത്. ഈ വിശേഷ ദിനത്തിൽ കുഞ്ഞു മക്കൾക്ക് അറിയിക്കാനുള്ള ഏതാനും ചില ആശംസകൾ പരിചയപ്പെടാം. (PTI Filed Images)

1 / 5
അക്ഷരങ്ങളിൽ നിന്നും അറിവുകളിലേക്ക്... അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ. (PTI Filed Images)

2 / 5
അറിവിൻ്റെ ലോകത്ത്‌ ഹരിശ്രീ കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും വിജയദശമി ആശംസകൾ. (PTI Filed Images)

3 / 5
അക്ഷരം തൊട്ട് തുടങ്ങാം... അറിവിൻ്റെ ആകാശം സ്വന്തമാക്കാം... വിദ്യാരംഭം ആശംസകൾ. (PTI Filed Images)

4 / 5
ഈ വിദ്യാരംഭംത്തിലൂടെ നിങ്ങൾക്ക് സ്നേഹം, ജ്ഞാനം, പ്രശസ്തി എന്നിവ ദേവി നൽകട്ടെ, എല്ലാവർക്കും വിജയദശ്മി ആശംസകൾ. (PTI Filed Images)

5 / 5