AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pepper Powder: കുരുമുളക് പൊടിയിൽ മായമുണ്ടോ? ശരിക്കുള്ളത് എങ്ങനെ തിരിച്ചറിയാം; വ്യാജനെ കണ്ടെത്താം

Identify Fake Pepper Powder: ഉപയോഗിക്കുന്ന കുരുമുളക് പൊടി ശുദ്ധമാണോ എന്ന് പരിശോധിക്കാൻ ചില പൊടികൈകൾ ഉണ്ട്. ഇത് പരീക്ഷിച്ച ശേഷം മാത്രം ഇനി മുതൽ കുരുമുളക് പൊടി ഉപയോ​ഗിച്ചോളൂ. ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂൺ കുരുമുളക് പൊടി ഇടുക. നല്ല കുരുമുളക് പൊടിാണെങ്കിൽ അത് ഗ്ലാസിൻ്റെ അടിയിലേക്ക് താഴ്ന്നു നിൽക്കും. മറ്റ് കൃതൃമ വസ്തുക്കളാണെങ്കിൽ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും.

Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 28 Apr 2026 | 11:47 PM
നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന ഒന്നാണ് കുരുമുളക്. എന്നാൽ എല്ലാ വീടുകളിലും ഉണ്ടാവണമെന്നുമില്ല. ഈ സാഹചര്യത്തിൽ കടകളിൽ നിന്ന് വാങ്ങിയാണ് പലരും കുരുമുളക് ഉപയോ​ഗിക്കുന്നത്. കൂടുതൽ ആളുകളും വാങ്ങുന്നത് കുരുമുളക് പൊടിയാണ്. എന്നാൽ വിപണിയിൽ കിട്ടുന്ന എല്ലാ കുരുമുളക് പൊടിയും നമുക്ക് വിശ്വസിക്കാൻ കഴിയുമോ? (Image Credit Source: Getty Images)

1 / 5
നിങ്ങൾ ഉപയോഗിക്കുന്ന കുരുമുളക് പൊടി ശുദ്ധമാണോ എന്ന് പരിശോധിക്കാൻ ചില പൊടികൈകൾ ഉണ്ട്. ഇത് പരീക്ഷിച്ച ശേഷം മാത്രം ഇനി മുതൽ കുരുമുളക് പൊടി ഉപയോ​ഗിച്ചോളൂ. ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂൺ കുരുമുളക് പൊടി ഇടുക. നല്ല കുരുമുളക് പൊടിാണെങ്കിൽ അത് ഗ്ലാസിൻ്റെ അടിയിലേക്ക് താഴ്ന്നു നിൽക്കും. മറ്റ് കൃതൃമ വസ്തുക്കളാണെങ്കിൽ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും.

2 / 5
ഒറിജിനൽ കുരുമുളക് പൊടിക്ക് തുളച്ചുകയറുന്ന തീക്ഷ്ണമായ ഗന്ധവും നല്ല എരിവും ഉണ്ടാകും. കൃത്രിമമായി ഉണ്ടാക്കുന്നവയ്ക്ക് തീക്ഷ്ണമായ ഗന്ധം കുറവായിരിക്കും, കൂടാതെ എരിവും കുറവായിരിക്കും. സാധാരണ പൊടിയാണെങ്കിൽ അല്പം ചേർത്താൽ തന്നെ എരിവ് ആവശ്യത്തിന് ലഭിക്കും. കൃതൃമമായവ എത്ര ചേർത്താലും എരിവ് ഉണ്ടാകണമെന്നില്ല.

3 / 5
വിപണിയിൽ നിന്ന് കുരുമുളക് പൊടി വാങ്ങുന്നതിന് പകരം, കുരുമുളക് വാങ്ങി കഴുകി ഉണക്കി വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർ​ഗം. ഇത് രുചിക്കൊപ്പെ നിങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുന്നു. അതുപോലെ വീട്ടിൽ നട്ടുവളർത്താൻ സാധിക്കുന്നതിനാൽ കുരുമുളക് കൃഷി ചെയ്യുന്നതും നല്ലതാണ്. കൂടാതെ സ്ഥലപരിമിധിയുള്ളവർക്ക് പോലും കൃഷി ചെയ്യാൻ കഴിയുന്ന കുരുമുളക് ചെടികൾ ലഭ്യമാണ്.

4 / 5
ഇനി ഒന്നായി വാങ്ങുന്ന കുരുമുളക് വ്യാജമാണോന്ന് അറിയാൻ, സ്വൽപം കുരുമുളക് എടുത്ത് ഒരു മേശയുടെ മുകളിൽ വയ്ക്കുക. അതിനുശേഷം കൈയുടെ തള്ളവിരൽ ഉപയോഗിച്ച് ഇത് പൊടിച്ച് നോക്കുക. യഥാർത്ഥ കുരുമുളകാണെങ്കിൽ അത്ര വേഗം പൊടിഞ്ഞുകിട്ടില്ല. എന്നാൽ, കൃതൃമ വസ്തുക്കളോ മറ്റെന്തെങ്കിലുമോ ആണെങ്കിൽ എളുപ്പത്തിൽ പൊടിഞ്ഞുപോകും.

5 / 5
Follow Us