IPL 2026: പ്രതീക്ഷയോടെ എത്തി; പക്ഷേ, നിറംമങ്ങി; ഐപിഎല്ലില്‍ നിരാശപ്പെടുത്തിയവര്‍
IPL 2026 Flop Indian Players: ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ അഞ്ച് ഇന്ത്യന്‍ താരങ്ങളെ നോക്കാം. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയാണ് അതില്‍ പ്രധാനി. വെറും നാലു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പല മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us