Vaibhav Sooryavanshi: കാര്‍ കിട്ടി, പക്ഷേ ഓടിക്കാനാകില്ല; വൈഭവ് കാത്തിരിക്കണം മൂന്ന് വര്‍ഷം
Vaibhav Sooryavanshi Wins MVP and Tata Sierra: ഐപിഎല്ലില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് വൈഭവ് സൂര്യവംശി. താരത്തിന് ഒരു പുത്തന്‍ കാറും സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ 15 വയസ് മാത്രം പ്രായമുള്ള വൈഭവിന് അത് ഇപ്പോള്‍ ഓടിക്കാനാകില്ല. വൈഭവ് ഇനിയും മൂന്ന് വര്‍ഷം കാത്തിരിക്കണം

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us