IPL 2026: ടി20 ലോകകപ്പില്‍ എവിടെ നിര്‍ത്തിയോ, അവിടെ നിന്ന് തുടങ്ങി ഇഷാന്‍ കിഷന്‍; ക്യാപ്റ്റന്റെ മികവില്‍ സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍
IPL 2026 SRH vs RCB: ഐപിഎല്‍ 2026 സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ ആര്‍സിബിക്ക് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 201 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ഇഷാന്‍ 38 പന്തില്‍ 80 റണ്‍സെടുത്തു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us