ബെംഗളൂരുവില്‍ അതിശക്തമായ മഴ, യെല്ലോ-ഓറഞ്ച് അലര്‍ട്ടുണ്ട്; 6 ദിവസം മഴ നനയാം | Karnataka Weather Update Districts Including Bengaluru Under Yellow and Orange Alerts as Heavy Rain Looms for the Next 6 Days Malayalam news - Malayalam Tv9

Bengaluru Weather Update: ബെംഗളൂരുവില്‍ അതിശക്തമായ മഴ, യെല്ലോ-ഓറഞ്ച് അലര്‍ട്ടുണ്ട്; 6 ദിവസം മഴ നനയാം

Published: 

04 Jun 2026 | 01:28 PM

Bengaluru, Other Karnataka Districts on Alert for Heavy Rain: ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഗതാഗതക്കുരുക്കിനും വാഹനങ്ങളുടെ കാഴ്ച മങ്ങുന്നതിനും വഴിയൊരുക്കും. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിനാല്‍ ഈ ആഴ്ച മുഴുവന്‍ ഇടയ്ക്കിടെ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.

1 / 5
ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ നിരവധി ജില്ലകളില്‍ അടുത്ത കുറച്ച് ദിവസത്തേക്ക് അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രം. ബെംഗളൂരുവില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ശക്തമായ കാറ്റിന്റെയും മഴയുടെയും അടിസ്ഥാനത്തില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. (Image Credit Source: PTI)

2 / 5
ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഗതാഗതക്കുരുക്കിനും വാഹനങ്ങളുടെ കാഴ്ച മങ്ങുന്നതിനും വഴിയൊരുക്കും. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിനാല്‍ ഈ ആഴ്ച മുഴുവന്‍ ഇടയ്ക്കിടെ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. കര്‍ണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 6.5 മില്ലിമീറ്റര്‍ മുതല്‍ 115.4 മില്ലിമീറ്റര്‍ വരെ കനത്ത മഴയ്ക്കാണ് സാധ്യതയുള്ളത്.

3 / 5
ജൂണ്‍ 3 മുതല്‍ ജൂണ്‍ 8 വരെയുള്ള കാലയളവില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ള തീരദേശ കര്‍ണാടക, മലനാട്, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക, വടക്കന്‍ ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴയുടെ തീവ്രത വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ ഓറഞ്ച് അലര്‍ച്ചും പ്രഖ്യാപിച്ചു.

4 / 5
ജൂണ്‍ 3, ജൂണ്‍ 8, ജൂണ്‍ 9 തീയതികളില്‍ തീരദേശ കര്‍ണാടക ഉള്‍പ്പെടെയുള്ള മേഖലകളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.4 മില്ലിമീറ്റര്‍ വരെ കനത്ത മഴയോ 115.5 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴയോ ലഭിച്ചേക്കാം. അതിനാല്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ബിദാര്‍, കലബുറഗി, യാദ്ഗിര്‍, റായ്ച്ചൂര്‍, വിജയപുര, ബാഗല്‍കോട്ട്, ബെലഗാവി, ധാര്‍വാഡ്, ഗദഗ്, കൊപ്പല്‍, ഹാവേരി എന്നിവ ഉള്‍പ്പെടെയുള്ള ജില്ലകളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടായേക്കാം.

5 / 5
ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, മൈസൂരു, മാണ്ഡ്യ, രാമനഗര, ഹാസന്‍, കുടക്, ശിവമോഗ, ചിക്കമംഗളൂരു, തുംകുരു, കോലാര്‍, ചാമരാജനഗര്‍, ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ ജില്ലകളിലും തുടര്‍ച്ചയായ മഴ ലഭിക്കും. എന്നാല്‍ നിലവില്‍ മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. ഇവിടങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനും ഇടയുണ്ട്. നഗരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചു.

Follow Us
Related Photo Gallery
FIFA World Cup 2026: പണക്കിലുക്കത്തിൽ ഫിഫ ലോകകപ്പ്! ജയിച്ചാലും തോറ്റാലും കോടികള്‍ വാരാം
Bengaluru Power Cut: ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും
Big Boss Malayalam Season 8 : ഇത്തവണത്തെ സെലിബ്രിറ്റികൾ ഇവർ, ബി​ഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് ! അങ്ങനെയെങ്കിൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ
Guru Transit 2026: മകരം ഉൾപ്പെടെ രാശികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഐശ്വര്യവും! വ്യാഴം രാശി മാറുന്നു
Kitchen Hacks: വെളുത്തുള്ളി തൊലി കളയാൻ ഇനി കഷ്ടപ്പെടേണ്ട; സമയം ലാഭിക്കാൻ എളുപ്പവഴികൾ ഇതാ!
Home Gardening Tips: ഫ്ലാറ്റുകളിൽ വളർത്താൻ പറ്റിയ ഇൻഡോർ ചെടികൾ; തിരിഞ്ഞുനോക്കണ്ട കാടുപോലെ വളരും
വയർ കുറയ്ക്കാൻ ഡയറ്റിംഗ് മാത്രം പോരാ; ഈ തെറ്റുകൾ ഒഴിവാക്കൂ
മുടി നല്ല കട്ടിയായി വളരാന്‍ തലയില്‍ ഏത് എണ്ണ തേക്കണം?
ശരീരഭാരം കൂട്ടേണ്ടവര്‍ പതിവായി കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യണോ?
ബോഡി ഫാറ്റ് കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം?
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല