Mangal Nakshatra Parivartan 2026: ഏപ്രിൽ 6ന് അത് സംഭവിക്കും! ഈ രാശിക്കാരെ കാത്തിരിക്കുന്നത്…
Mangal Nakshatra Parivartan 2026: ധൈര്യത്തിന്റെയും വീര്യത്തിന്റെയും പ്രതീകമായാണ് ചൊവ്വയെ കണക്കാക്കുന്നത്.ഏപ്രിൽ 6 ന് ചൊവ്വ ശനിയുടെ നക്ഷത്രത്തിൽ പ്രവേശിക്കുകയും ഏപ്രിൽ 24 വരെ അവിടെ തുടരുകയും ചെയ്യും. ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്ക് കാരണമാകും. ഈ സമയത്ത് നിരവധി രാശിക്കാരുടെ കരിയർ, സമ്പത്ത്, ബിസിനസ് ആരോഗ്യം ദാമ്പത്യജീവിതം എന്നിവയിൽ വലിയ രീതിയിലുള്ള സ്വാധീനങ്ങൾ ചെലുത്തും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us