Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും
10 Crore Monsoon Bumper First Prize: How Much Does the Selling Agent Earn: ഓരോ സമ്മാനത്തുകകളും ലഭിക്കുന്ന ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിനും സമ്മാനം ലഭിക്കുന്നതാണ്. എന്നാല്‍ ഇവരിലേക്ക് പണം വരിക ഒരിക്കലും സമ്മാനം എന്ന പേരിലല്ല, മറിച്ച് കമ്മീഷനായാണ്. ആയിരങ്ങള്‍ മുതല്‍ കോടികള്‍ വരെ ഇത്തരത്തില്‍ സമ്മാനമായി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഒന്നാം സമ്മാനം മുതല്‍ എട്ടാം സമ്മാനം വരെ നേടുന്ന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന കമ്മീഷന്‍ വിശദമായി അറിയാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us