ഓണം ബമ്പര്‍ അടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? പരീക്ഷിച്ചാലോ... | Onam Bumper 2026 Which District Has the Best Chance of Winning the Lottery Malayalam news - Malayalam Tv9

Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? പരീക്ഷിച്ചാലോ…

Published: 

06 Sep 2026 | 01:43 PM

Onam Bumper Lottery: Is There a Best District to Buy the Ticket? സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേത് പോലെ അന്യസംസ്ഥാനക്കാരന് സമ്മാനം ലഭിക്കുമോ എന്ന ആശങ്കയിലാണ് മലയാളികള്‍. ഏത് ജില്ലയിലേക്കായിരിക്കും ഈ വര്‍ഷത്തെ ഭാഗ്യം പോകുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണോ നിങ്ങളും?

1 / 5
ഓണം ബമ്പര്‍ നറുക്കെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി, ടിക്കറ്റെടുക്കാന്‍ ഇനിയും ബാക്കിയുള്ളവര്‍ വേഗത്തില്‍ അവസരം മുതലാക്കേണ്ടതാണ്. 30 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്താണ് ഈ വര്‍ഷം ഓണം ബമ്പര്‍ വിപണിയിലെത്തിയത്. വലിയ സമ്മാനത്തുകയുള്ളതിനാല്‍ തന്നെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. (Image Credit Source: Getty Images)

2 / 5
സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേത് പോലെ അന്യസംസ്ഥാനക്കാരന് സമ്മാനം ലഭിക്കുമോ എന്ന ആശങ്കയിലാണ് മലയാളികള്‍. ഏത് ജില്ലയിലേക്കായിരിക്കും ഈ വര്‍ഷത്തെ ഭാഗ്യം പോകുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണോ നിങ്ങളും? എല്ലാ ജില്ലക്കാര്‍ക്കും ഒന്നിലധികം തവണ ഓണം ബമ്പര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏത് ജില്ലയ്ക്കാണ് ഏറ്റവും കൂടുതല്‍ തവണ സമ്മാനം ലഭിച്ചതെന്ന് അറിയാമോ?

3 / 5
വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഓണം ബമ്പറിന്റെ മുന്‍ വര്‍ഷങ്ങളെ ജേതാക്കള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പല വര്‍ഷങ്ങളിലാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളത്.

4 / 5
2025- TH 577825- പാലക്കാട്, 2024- TG 434222- വയനാട്, 2023- TE 230662- കോഴിക്കോട്, 2022- TJ 750605- തിരുവനന്തപുരം, 2021- TE 645465- കൊല്ലം, 2020- TB 173964- എറണാകുളം, 2019- TM 160869- ആലപ്പുഴ, 2018- TB 128092- തൃശൂര്‍, 2017- AJ 442876- മലപ്പുറം, 2016- TC 788368- തൃശൂര്‍

5 / 5
എന്നാല്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റ ജില്ലയും ഭാഗ്യവാന്‍ താമസിക്കുന്ന ജില്ലയും തമ്മില്‍ മാറ്റം ഉണ്ടായേക്കാം. അതിനാല്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം തുണച്ച ജില്ല, എന്നതിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി ഫലങ്ങള്‍ വിലയിരുത്താനാകില്ല. ലോട്ടറി ഫലം നോക്കി ടിക്കറ്റെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ സമ്മാനങ്ങള്‍ നേടിയ ലോട്ടറി ഏജന്റുമാരെയും വില്‍പന കേന്ദ്രങ്ങളുമെല്ലാം പരിഗണിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
25000 രൂപയിൽ താഴെ വിലയുള്ള പുതിയ 5G ഫോൺ
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് തോട്ടം തൊഴിലാളി