ഓണം
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കും. മഹാബലി തൻ്റെ പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ദിവസമാണ് ഓണം. ഓണത്തെ വിളവെടുപ്പ് അല്ലെങ്കില്‍ വ്യാപാരോത്സവവുമായും സങ്കല്‍പ്പിച്ച് പോരുന്നുണ്ട്. ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസമാണ് ഓണക്കാലമെങ്കിലും അവിട്ടം മൂന്നാം ഓണവും ചതയം നാലാം ഓണമായും മലയാളി ആഘോഷിക്കുന്നു. അത്തം മുതല്‍ തിരുവോണം മുറ്റത്ത് തീര്‍ക്കുന്ന പൂക്കളവും ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഓണസദ്യയും, ഓണക്കളികളുമെല്ലാം ഓണത്തിന് കൂടുതല്‍ മാറ്റുകൂട്ടും.
ഓണവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധം മഹാബലിയുടേതാണ്. മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാട് ഭരിച്ചിരുന്നു. മഹാബലിയുടെ അഹങ്കാരം മാറ്റുന്നതിന് വാമനനെന്ന ബ്രാഹ്മണ ബാലനായി മഹാവിഷ്ണു അവതരിച്ച്, തപസ് ചെയ്യാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അത് നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന് രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ മഹാബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ച് കൊടുത്തു. വാമനന് ആ ശിരസില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തൻ്റെ പ്രിയ ജനങ്ങളെ ആണ്ടിലൊരിക്കല്‍ വന്ന് കാണാന്‍ മഹാബലിക്ക് വാമനന് നല്കി
Onam Bumper 2025: ഭാഗ്യവതി നെട്ടൂരുണ്ട്, പക്ഷെ പേര് വെളിപ്പെടുത്തില്ല; ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കും
Onam Bumper 2025 Lottery Winner in Nettur: അവര്‍ പേടിച്ചിരിക്കുകയാണ്, അവര്‍ പാവങ്ങളാണ്, അവര്‍ വരില്ല. അവര്‍ പ്രത്യക്ഷപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ, അതേ എനിക്ക് പറയാനുള്ളൂ. നാളെയോ മറ്റന്നാളോ ബാങ്കില്‍ അവര്‍ ടിക്കറ്റ് കൊടുക്കുമ്പോള്‍ അറിയാം.
- Shiji M K
- Updated on: Oct 5, 2025
- 12:23 pm
Onam Bumper 2025: ബമ്പര്‍ നേടിയത് നെട്ടൂര്‍ സ്വദേശി; ലതീഷിന്റെ സുഹൃത്തിന് ടിക്കറ്റ് കാണിച്ചുകൊടുത്തു
Onam Bumper 2025 Lottery Winner: സുഹൃത്തിനെ ആരാണ് ടിക്കറ്റ് കാണിച്ചതെന്ന കാര്യം അറിയില്ലെന്ന് ലതീഷ് പറയുന്നു. പേരോ മറ്റ് സൂചനകളോ ഒന്നും തന്നെ അറിയില്ല. ടിക്കറ്റ് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- Shiji M K
- Updated on: Oct 5, 2025
- 11:39 am
Onam Bumper 2025: രണ്ടാം സമ്മാനം 1 കോടിയുണ്ടെങ്കിലും കിട്ടുന്നത്…; പകുതി പോകും, കണക്കിങ്ങനെ
Onam Bumper 2025 Lottery Second Price 1 Crore Tax: ഏറെ കാത്തിരുന്ന സുദിനം കഴിഞ്ഞെങ്കിലും ബമ്പര്‍ തീര്‍ത്ത ഓളങ്ങള്‍ അവസാനിച്ചിട്ടില്ല. ആരെല്ലാമാണ് വിജയികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍ ഒന്നാകെ.
- Shiji M K
- Updated on: Oct 5, 2025
- 09:54 am
Onam Bumper 2025: TH577825 നമ്പര്‍ ഭാഗ്യവാന് എവിടെ? ആരായാലും സമ്മാനത്തുക മുഴുവന്‍ കിട്ടില്ല
Onam Bumper Winner TH577825: TH577825 എന്ന നമ്പറിനാണ് ഇത്തവണ 25 കോടി സമ്മാനം ലഭിച്ചത്. 25 കോടിയെന്ന വലിയ സമ്മാനത്തുകയാണ് ഭാഗ്യവാനെ തേടിയെത്തിയിരിക്കുന്നത് എങ്കിലും അത് മുഴുവനായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തില്ല.
- Shiji M K
- Updated on: Oct 5, 2025
- 08:02 am
Onam Bumper 2025: ഓണം ബമ്പറില്‍ ലാഭം കേന്ദ്രത്തിന്; ജിഎസ്ടിയായി മാത്രം കിട്ടിയത് 82.3 കോടി
Onam Bumper GST Amount: ഏജന്റുമാര്‍ക്ക് ഡിസ്കൗണ്ടായി 88 രൂപയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഓണം ബമ്പര്‍ ടിക്കറ്റിന് മാത്രം ഏജന്റുമാര്‍ക്കും വില്പനക്കാര്ക്കും 6.60 കോടി രൂപയാണ് ഡിസ്കൗണ്ടായി സര്‍ക്കാര്‍ നല്‍കിയത്.
- Shiji M K
- Updated on: Oct 4, 2025
- 10:32 am
Onam Bumper Result 2025 Live: ഭാഗ്യവാനെ കിട്ടി! ഓണം ബമ്പര്‍ 25 കോടി നേടിയത് ഈ നമ്പര്‍
Onam Bumper 2025 BR 105 Result: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനില്‍ വെച്ച് നടന്നു. നേരത്തെ സെപ്റ്റംബര്‍ 27ന് നടത്താനിരുന്ന നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 75 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഒരു ടിക്കറ്റ് മാത്രമാണ് വില്ക്കാന് സാധിക്കാതെ വന്നത്.
- Shiji M K
- Updated on: Oct 4, 2025
- 15:27 pm
Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ ആദ്യം ചെയ്യേണ്ടത് ഇത്; പണം കൃത്യമായി കൈകാര്യം ചെയ്യാം
How To Claim Onam Bumper 2025 First Prize: കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാഗ്യക്കുറികളില്‍ ഏറ്റവും വലിയ സംഖ്യ സമ്മാനവുമായെത്തുന്ന ലോട്ടറിയാണ് ഓണം ബമ്പര്‍. 25 കോടി രൂപ മാത്രമല്ല, ബമ്പര്‍ വഴി 21 കോടീശ്വരന്മാര് വേറെയുമുണ്ടാകുന്നുണ്ട്.
- Shiji M K
- Updated on: Oct 4, 2025
- 06:38 am
Onam Bumper 2025: കാത്തിരിപ്പ് അവസാനിച്ചു! ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് ഇന്ന്
Kerala Lottery Onam Bumper 2025 Result: ഓണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. ഇവിടെ 14,07,100 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.
- Shiji M K
- Updated on: Oct 4, 2025
- 06:09 am
Onam Bumper 2025: ഗ്രൂപ്പായെടുത്ത ഓണം ബമ്പറിന്റെ സമ്മാനം പോകുന്ന വഴിയിതാണ്
Onam Bumper 2025 Group Purchase: 25 കോടി മാത്രമല്ല ഓണം ബമ്പറിന്റെ സമ്മാനങ്ങള്‍, വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ റെക്കോഡ് വില്പനയാണ് ഇത്തവണയും നടക്കുന്നത്.
- Shiji M K
- Updated on: Oct 1, 2025
- 13:17 pm
Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഈ രേഖകള്‍ വേണം
How To Claim Onam Bumper 2025 First Prize: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഭാഗ്യക്കുറിയുടെ വില 500 രൂപയാണ്. 25 കോടിക്ക് പുറമെ വേറെയും ആകര്‍ഷകമായ സമ്മാനങ്ങള്‍ ബമ്പറിലുണ്ട്. ആകെ 22 കോടിപതികളാണ് ഓണം ബമ്പര്‍ വഴിയുണ്ടാകുന്നത്.
- Shiji M K
- Updated on: Oct 1, 2025
- 11:26 am
Onam Bumper 2025: രണ്ടാം സമ്മാനക്കാരും നികുതി നല്‍കണം; 1 കോടി കിട്ടിയാല്‍ ബാങ്കിലെത്തുന്നത് ഇത്രയും
Onam Bumper 2025 Second Prize Tax: ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാല്‍ ഒരു കോടീശ്വരന് മാത്രമല്ല ഓണം ബമ്പറിലൂടെ ഉണ്ടാകുന്നത്. 500 രൂപയുടെ ടിക്കറ്റ് വഴി 22 പേരാണ് കോടീശ്വരന്മാരാകുന്നത്.
- Shiji M K
- Updated on: Sep 29, 2025
- 18:17 pm
Onam Bumper 2025: 22 കോടീശ്വരന്മാര്! ജിഎസ്ടിയും നികുതിയും പണി തന്നാലും വമ്പന്‍ നേട്ടങ്ങള്‍
Onam Bumper 2025 Lottery Tax: 500 രൂപ വിലയുള്ള ടിക്കറ്റ് വാങ്ങി ആരാണ് 25 കോടി രൂപ നേടുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളക്കര. എന്നാല്‍ ഒരാള്‍ക്ക് മാത്രമല്ല ഓണം ബമ്പര്‍ വഴി കോടികള്‍ സമ്മാനമായി ലഭിക്കുന്നത്.
- Shiji M K
- Updated on: Oct 1, 2025
- 07:58 am
Onam Bumper 2025: മഴയും ജിഎസ്ടിയും ചതിച്ചു; ടിക്കറ്റ് വിറ്റുതീര്‍ക്കാതെ സര്‍ക്കാര്‍ വെള്ളം കുടിക്കുമോ?
Onam Bumper Lottery Sale: ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് ഏജന്റുമാരും വില്പനക്കാരും സാര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. അതിനാല്‍ നറുക്കെടുപ്പ് നീട്ടിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതിന് തുടര്‍ന്ന് ഒക്ടോബര്‍ നാലിലേക്ക് മാറ്റിവെക്കുകയായിരുന്നു.
- Shiji M K
- Updated on: Sep 27, 2025
- 07:18 am
Onam Bumper 2025 : നാളെയല്ല, നാളെയല്ല! മഴയെ തുടർന്ന് തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു
Onam Bumper 2025 Luck Draw Date And Time : ലോട്ടറി ബന്ദും മഴയെ തുടർന്നും തിരുവോണം ബമ്പറിൻ്റെ അവസാനഘട്ടം വിൽപനയെ ബാധിച്ചു. ഇത് തുടർന്ന് 25 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിൻ്റെ നറുക്കെടുപ്പ് മാറ്റിവെക്കാൻ ലോട്ടറി വകുപ്പ് തീരുമാനിച്ചത്
- Jenish Thomas
- Updated on: Sep 26, 2025
- 20:17 pm
Onam Bumper 2025: ഞാന്‍ ഇങ്ങനെയാണ് 25 കോടി ചെലവഴിച്ചത്, ഒരിക്കലും മണ്ടത്തരം ചെയ്യരുത്; അനൂപ് പറയുന്നു
How To Save Lottery Money: 2022ല്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപിനെ ഓര്‍മ്മയില്ലേ? ലോട്ടറി അടിച്ച് ലഭിച്ച തുകകൊണ്ട് താന്‍ എന്തെല്ലാം ചെയ്തൂവെന്നും പണം എങ്ങനെ കൃത്യമായി വിനിയോഗിക്കണമെന്നും പറയുകയാണ് അനൂപ്.
- Shiji M K
- Updated on: Sep 26, 2025
- 08:16 am