IPL 2026: ചെയ്ത തെറ്റുകള്‍ തിരുത്തും; ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് ‘കം ബാക്ക്’ പ്രഖ്യാപിച്ച് പൃഥി ഷാ
Prithvi Shaw shares his IPL hopes: ഈ ഐപിഎല്‍ പൃഥി ഷായ്ക്ക് നിര്‍ണായകമാണ്. മികച്ച പ്രകടനം നടത്തി ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ലക്ഷ്യം. ഐപിഎല്‍ 2025 സീസണില്‍ താരം അണ്‍സോള്‍ഡായിരുന്നു. ഇത്തവണയും ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായി. ആക്‌സിലറേറ്റഡ് ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us