Prithviraj Sukumaran: ‘ഓസ്‌ട്രേലിയയില്‍ ഒരാളെ ഇഷ്ടമായിരുന്നു; പക്ഷേ, ആ കുട്ടി ലെസ്ബിയനായിരുന്നു’
Prithviraj Sukumaran Viral Interview: പൃഥിരാജ് സുകുമാരന്റെ ഒരു പഴയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന് 25 വയസുള്ളപ്പോള്‍ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. പൃഥിരാജ് അന്ന് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ശ്രദ്ധേയമാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5