Sanju Samson: ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി; സഞ്ജുവിന്റെ വിജയമന്ത്രം
Sanju Samson's Success Mantra: വിജയരഹസ്യം വെളിപ്പെടുത്തി സഞ്ജു സാംസണ്‍. ഷോട്ട് സെലക്ഷനില്‍ താന്‍ നിരന്തരം പരിശ്രമിച്ചിരുന്നുവെന്ന് താരം പറഞ്ഞു. എന്നാല്‍ തനിക്ക് അധികം മാറ്റങ്ങള്‍ വരുത്താന്‍ താത്പര്യമില്ലായിരുന്നുവെന്നും സഞ്ജു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us