AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Abhishek Sharma: ഡക്കുകള്‍ കണ്ട് പതറുന്നവനല്ല അഭിഷേക്; മനോഭാവം മാറ്റില്ലെന്ന് പ്രഖ്യാപനം

Abhishek Sharma Opens Up: അഭിഷേക് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യയുടെ ആശങ്ക. ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു. എന്നാലും അഭിഷേകിന്റെ സ്ഥാനത്തിന് ഇളക്കം തട്ടില്ല.

Jayadevan AM
Jayadevan AM | Published: 21 Feb 2026 | 08:19 PM
സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററും, ഓപ്പണറുമായ അഭിഷേക് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യയുടെ ആശങ്ക. ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു (Image Credits: PTI).

1 / 5
യുഎസ്, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെയാണ് അഭിഷേക് പൂജ്യത്തിന് ഔട്ടായത്. എന്നാലും അഭിഷേകിന്റെ സ്ഥാനത്തിന് ഇളക്കം തട്ടില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളിലും താരത്തിന് അവസരം ലഭിക്കുകയും ചെയ്യും (Image Credits: PTI).

2 / 5
മോശം ഫോമിനിടയിലും താരം തന്റെ മനസ് തുറന്നു. ബാറ്റിങ് ആസ്വദിക്കുന്നുവെന്നും, നന്നായി പരിശീലിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. സമ്മര്‍ദ്ദം നേരിടുന്നില്ലെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് അഭിഷേക് ശര്‍മ പറഞ്ഞു (Image Credits: PTI).

3 / 5
ബാറ്റര്‍മാര്‍ക്ക് ഉയര്‍ച്ച താഴ്ചകളുണ്ടാകും. ചിലപ്പോള്‍ റണ്‍സ് നേടാനാകും. ചിലപ്പോള്‍ അത് സംഭവിക്കില്ലെന്നും താരം വ്യക്തമാക്കി (Image Credits: PTI).

4 / 5
ചില ഘട്ടങ്ങളില്‍ പ്രത്യേക രീതിയില്‍ കളിക്കണമെന്ന് തോന്നും. അത് വിജയിച്ചെന്നും, വിജയിച്ചില്ലെന്നും വരും. എന്നാല്‍ പ്രോസസിലും മനോഭാവത്തിലും മാറ്റമുണ്ടാകില്ലെന്നും അഭിഷേക് ശര്‍മ്മ പറഞ്ഞു (Image Credits: PTI).

5 / 5