T20 world cup 2026: ലോകപ്പ് തുടങ്ങും മുമ്പേ ഇന്ത്യയ്ക്ക് തിരിച്ചടി; ഹര്‍ഷിത് റാണ പുറത്തേക്ക്? പകരമെത്തുന്നത് ആ താരം
Mohammed Siraj set to replace Harshit Rana: ഹര്‍ഷിത് റാണയെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് സിറാജിനെ പകരക്കാരനായി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ടീമിനൊപ്പം ചേരാന്‍ സിറാജ് ഇന്ന് മുംബൈയിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

1 / 5

2 / 5

3 / 5

4 / 5

5 / 5