AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 world cup 2026: യുഎസിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; സഞ്ജു പുറത്ത്‌

India vs USA Toss Updates: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ യുഎസ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. പ്രതീക്ഷിച്ചതുപോലെ മലയാളി താരം സഞ്ജു സാംസണിന് പ്ലേയിങ് ഇലവനില്‍ ഇടം നേടാനായില്ല.

Jayadevan AM
Jayadevan AM | Published: 07 Feb 2026 | 06:52 PM
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ യുഎസ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. പ്രതീക്ഷിച്ചതുപോലെ മലയാളി താരം സഞ്ജു സാംസണിന് പ്ലേയിങ് ഇലവനില്‍ ഇടം നേടാനായില്ല. പനി ബാധിച്ച ജസ്പ്രീത് ബുംറയും കളിക്കില്ല (Image Credits: PTI).

1 / 5
ഹര്‍ഷിത് റാണയ്ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനില്‍ ഇടം നേടി. പരിക്ക് മൂലം വാഷിങ്ടണ്‍ സുന്ദറും കളിക്കുന്നില്ല. ഇരുടീമുകളുടെയും പ്ലേയിങ് ഇലവന്‍ പരിശോധിക്കാം (Image Credits: PTI).

2 / 5
അഭിഷേക് ശര്‍മയും ഇഷാന്‍ കിഷണും ഇന്ത്യയുടെ ഓപ്പണര്‍മാരാകും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മോശം പ്രകടനം എടുത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്. മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനിലെത്തി (Image Credits: PTI).

3 / 5
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: ഇന്ത്യ പ്ലെയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വരുൺ ചക്രവര്‍ത്തി, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് (Image Credits: PTI).

4 / 5
യുഎസ്എയുടെ പ്ലേയിങ് ഇലവന്‍: ആൻഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), മൊണാങ്ക് പട്ടേൽ (ക്യാപ്റ്റന്‍), സൈതേജ റെഡ്ഡി മുക്കമല്ല, മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ, ഹർമീത് സിംഗ്, മുഹമ്മദ് മൊഹ്‌സിൻ, ഷാഡ്‌ലി വാൻ ഷാൽവിക്, അലി ഖാൻ, സൗരഭ് നേത്രവൽക്കർ (Image Credits: PTI).

5 / 5