AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: പാര പണിത് ഇര്‍ഫാന്‍ പത്താന്‍; സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജുവിന്റെ ആവശ്യമില്ല

Irfan Pathan drops Sanju Samson from his playing XI against Zimbabwe: സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.എന്നാല്‍ സഞ്ജുവിനെ ഒഴിവാക്കിയുള്ള പ്ലേയിങ് ഇലവനാണ് ഇര്‍ഫാന്‍ പത്താന്‍ മുന്നോട്ടുവയ്ക്കുന്നത്.

Jayadevan AM
Jayadevan AM | Published: 24 Feb 2026 | 01:15 PM
സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അഭിഷേക് ശര്‍മയും, തിലക് വര്‍മയും മോശം ഫോമിലായതിനാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും പകരമായി സഞ്ജു കളിക്കാന്‍ നേരിയ സാധ്യതയുണ്ട്. എന്നാല്‍ സഞ്ജുവിനെ ഒഴിവാക്കിയുള്ള പ്ലേയിങ് ഇലവനാണ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ മുന്നോട്ടുവയ്ക്കുന്നത് (Image Credits: PTI).

1 / 5
സിംബാബ്‌വെയ്‌ക്കെതിരെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് കളിക്കണമെന്ന് പത്താന്‍ നിര്‍ദ്ദേശിക്കുന്നു. തിലകിനെ നാലാം സ്ഥാനത്ത് കളിപ്പിക്കണമെന്നാണ് പത്താന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ടോപ് ഓര്‍ഡറിലെ ഇടത് ആധിക്യം പരിഹരിക്കാമത്രേ.

2 / 5
പ്രോട്ടിയസിനെതിരായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അക്‌സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനില്‍ തിരികെയെത്തണമെന്നും പത്താന്‍ ആവശ്യപ്പെട്ടു. ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയും മികച്ച രീതിയില്‍ പന്തെറിയാന്‍ അക്‌സറിന് സാധിക്കും. അദ്ദേഹം പരിചയസമ്പന്നനാണെന്നും പത്താന്‍ ചൂണ്ടിക്കാട്ടി.

3 / 5
കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടാകാം. കൂടുതലും ഇടംകൈയ്യന്‍മാരായതുകൊണ്ട് സഞ്ജു സാംസണെക്കുറിച്ചും അവര്‍ ചിന്തിക്കും. എന്നാല്‍ ഇന്ത്യന്‍ ടീം അത്തരത്തില്‍ ചിന്തിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും പത്താന്‍ വ്യക്തമാക്കി.

4 / 5
പ്ലേയിങ് ഇലവനില്‍ ഒരു മാറ്റത്തിന്റെ മാത്രമേ ആവശ്യമുള്ളൂവെന്നാണ് പത്താന്റെ നിര്‍ദ്ദേശം. ഫെബ്രുവരി 26-നാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം. ചെന്നൈയിലാണ് മത്സരം.

5 / 5
Follow Us